
‘ഫ്രോഡാണെന്ന് മനസിലായതോടെ ബന്ധം കട്ട് ചെയ്തു, പിന്നെ പേടിയായി’: തെസ്നി ഖാൻ
ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ സാന്നിധ്യ അറിയിച്ച തെസ്നി ഖാന് പിന്നീട് മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. 54 കാരിയായ തെസ്നി ഖാന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങൾ നേരത്തെ ആരാധക ശ്രദ്ധ നേടിയിരുന്നു. കുറച്ച് നാളുകൾ മാത്രം നീണ്ട് നിന്ന വിവാഹമായിരുന്നു തെസ്നിയുടേത്. ഭർത്താവ് തന്നെ സംരക്ഷിക്കാതായതോടെയാണ് ബന്ധം പിരിഞ്ഞതെന്ന് നേരത്തെ തെസ്നി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് തെസ്നി ഖാൻ. നിക്കാഹ് പോലെ വരെ ആയിരുന്നു. പക്ഷെ പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചു. ഒരു മാസം…