നിവിൻ പോളിയുടെ ‘പടവെട്ട്’ നാളെ തീയേറ്ററുകളിൽ

പിറന്ന മണ്ണിൽ ജീവിക്കാനായി മനുഷ്യൻ നടത്തുന്ന അതിജീവത്തിന്റെ കഥയുമായി നിവിൽ പോളി ചിത്രം പടവെട്ട് നാളെ തീയേറ്ററുകളിൽ. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മേലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പോരാട്ടത്തിന്റെ കഥ പറയുന്നു.  നമ്മുടെ മണ്ണ്, നമ്മുടെ നാട്, നമ്മുടെ വീട്, നമ്മുടെ വയൽ നമ്മൾക്ക് എന്ന് പറഞ്ഞു വെക്കുന്ന ചിത്രത്തിൽ നിവിൻ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ,…

Read More