സമാധാനപുസ്തകം പൂര്‍ത്തിയായി
യോഹാന്‍, നെബീഷ്, ധനുഷ്, ഇര്‍ഫാന്‍, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന സമാധാന പുസ്തകം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലുവയില്‍ പൂര്‍ത്തിയായി. സിഗ്മ സ്‌റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശേരി, സതീഷ് കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സന്‍, ജയിംസ് ഏലിയ, മേഘനാഥന്‍, വി.കെ. ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ & ജോ,…