26മത് ഷോറുമുമായി തങ്ങൾസ് ഗ്രൂപ്പ്; 28ന് പ്രവർത്തനം ആരംഭിക്കും

തങ്ങൾസ് ​ഗ്രൂപ്പിന്റെ 26-ാമത്തെ ജ്വല്ലറി ജനുവരി ഇരുപത്തിയെട്ടിന് സത്വയിൽ പ്രവർത്തനമാരംഭിക്കും. 2023ൽ ഡയമണ്ട് സെയിൽസിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച രണ്ട് സ്റ്റാഫുകളാണ് തങ്ങൾസിന്റെ പുതിയ ഷോറും ഉദ്ഘാടനം ചെയ്യുന്നത് എന്ന പ്രേത്യകതയും ഉണ്ട്. തങ്ങൾസിന്റെ ഉയർച്ചയിൽ പ്രധാന നാഴികകല്ല് തന്റെ സ്റ്റാഫുകളാണെന്നും അതിനാൽ പൂതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ അനൂയോജ്യർ അവരാണെന്നും ചെയർമാൻ മുനിർ തങ്ങൾസ് പറഞ്ഞു. ഉദ്ഘാടന ദിനത്തിൽ പർച്ചേഴ്സ് ചെയ്യുന്ന ആദ്യ അമ്പത് പേർക്ക് കൾച്ചേഡ് പേൾ നെക്ലസും , പീന്നിടുള്ള…

Read More