റോബോട്ട് സുഹൃത്തിനെ പരിചയപ്പെടുത്തി കിം കർദാഷിയൻ; വൈറലായി വീഡിയോ

അമേരിക്കന്‍ ബിസിനസുകാരിയും മോഡലുമായ കിം കർദാഷിയന്റെ പുതിയ സുഹൃത്തിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. ഏതെങ്കിലും സെലിബ്രിറ്റി ആണെന്ന് കരുതിയാൽ തെറ്റി. ഇലോൺ മസ്കിന്റെ ടെക് കമ്പനിയായ ടെസ്‌ലയുടെ ഒരു റോബോട്ടാണ് കിമ്മിന്‍റെ പുതിയ സുഹൃത്ത്. എന്‍റെ പുതിയ സുഹൃത്തിനെ കാണൂ എന്ന കുറിപ്പോടെ കിം എക്‌സില്‍ പോസ്റ്റ് ചെയ്‌ത റോബോട്ടിന്‍റെ വീഡിയോ ഇപ്പോൾ വൈറലാണ് . ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ ഒപ്‌റ്റിമസാണ് വീഡിയോയിൽ ഉള്ളത്. 20,000 മുതല്‍ 30,000 ഡോളര്‍ വരെ ഇവയ്ക്ക് വിലയുണ്ട്. മനുഷ്യനെ…

Read More

റോബോട്ടിനെ നടക്കാൻ പഠപ്പിക്കൂ, പതിനായിരങ്ങൾ നേടു! വമ്പൻ ഓഫറുമായി ടെസ്‌ല

റോബോട്ടിനെ നടക്കാൻ പഠപ്പിച്ചാൽ പതിനായരങ്ങൾ സമ്പാതിക്കാം. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കമ്പനിയുടെ പുതിയ ഓഫറാണിത്. അവരുടെ ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ശരിയായ രീതിയില്‍ നടക്കാന്‍ പഠപ്പിക്കുന്നതിനാണ് ടെസ്‌ല ആളുകളെ അന്വേഷിക്കുന്നത്. 5.7 ഇൻഞ്ചിനും 5.11 ഇൻഞ്ചിനും ഇടയിൽ ഉയരമുള്ള ആളുകളെയാണ് ആവശ്യം. ശരീര ചലനം പകര്‍ത്താന്‍ കഴിവുള്ള മോഷന്‍ കാപ്ചര്‍ വസ്ത്രങ്ങളും വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളുമൊക്കെ ധരിച്ചാണ് റോബോട്ടിനെ പരിശീലിപ്പിക്കേണ്ടത്. ഈ വസ്ത്രം ധരിച്ച് ഭാരം എടുക്കുന്നത് ഉള്‍പ്പടെയുള്ള പല ജോലികളും ഏഴ് മണിക്കൂറോ അതില്‍…

Read More

വീട്ടുജോലി ചെയ്യാനും കടയിൽ പോകാനും ഹ്യൂമനോയ്ഡ് റോബോട്ടുകൾ; 2025ൽ വിപണിയിൽ വരുമെന്ന് ഇലോൺ മസ്ക്

കടയിൽ പോയി സാധനങ്ങൾ വാങ്ങാനും, മുഷിപ്പിക്കുന്ന വീട്ടുജോലികൾ ചെയ്യാനുമൊക്കെ റോബോട്ടുകൾ വരും എന്ന് ഇലോൺ മസ്ക് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇപ്പോൾ ഒപ്ടിമസ് എന്ന റോബോട്ടിന്റെ ആദ്യ പതിപ്പ് 2025 അവസാനം വിപണിയിൽ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധിച്ചേക്കുമെന്നാണ് ടെസ്‌ലാ മേധാവി ഇലോണ്‍ മസ്ക് പറയ്യുന്നത്. ടെസ്‌ലാ കമ്പനിയുടെ ഉപവിഭാഗമാണ് ഒപ്ടിമസ് റോബോട്ടിനെ നിർമിക്കുന്നത്. കമ്പനിയിൽ ബംമ്പിൾബീ എന്ന പേരിലാണ് ഒപ്ടിമസ് അറിയപ്പെടുന്നത്. എകദേശം 5 ലക്ഷം രൂപയായിരിക്കും ഒപ്ടിമസിന്റെ വില. ഹ്യൂമനോയിഡ് റോബോട്ട് എന്നാൽ മനുഷ്യാകാരമുള്ള റോബോട്ട് എന്നാണ്. ഹ്യൂമനോയിഡ്…

Read More

ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റി

ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. കമ്പനിയിലെ ഭാരിച്ച ചുമതലകൾ മൂലമാണ് മസ്ക് സന്ദർശനം മാറ്റിവെച്ചത് എന്നാണ് റിപ്പോർട്ട്. ഏപ്രിൽ അവസാനവാരമാണ് മസ്ക് ഇന്ത്യ സന്ദർശിക്കാനിരുന്നത്. ”നിർഭാഗ്യവശാൽ ടെസ്‍ലയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ കാരണം സന്ദർശനം മാറ്റിവെക്കേണ്ടി വന്നു. ഈ വർഷം തന്നെ ഞാൻ ഇന്ത്യ സന്ദർശിക്കും. അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.”-മസ്ക് എക്സിൽ കുറിച്ചു. ഈമാസാദ്യമാണ് ഇന്ത്യൻ സന്ദർശനത്തെ കുറിച്ച് മസ്ക് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ടായിരുന്നു. ഇന്ത്യയിൽ ടെസ്‍ല 2-3 ബില്യൺ…

Read More

ടെസ്‌ലയുടെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’; മുട്ട പുഴുങ്ങും ഡാൻസ് കളിക്കും റോബോട്ട്; ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് കമ്പനി

മലയാളികളെ വിസ്മയിപ്പിച്ച ചിത്രമാണ് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’. സുരാജ് അവതരിപ്പിക്കുന്ന വൃദ്ധനായ കഥാപാത്രത്തെ ശുശ്രുഷിക്കാൻ വിദേശത്തുജോലിയുള്ള മകൻ (സൗബിൻ) റോബോട്ടിനെ എത്തിക്കുന്നു. തുടർന്ന് റോബോട്ടും വൃദ്ധനും തമ്മിലുള്ള രസകരമായ സംഭവമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ കാലമാണ് വരാൻ പോകുന്നത്. ഭാവിയിൽ പല കാര്യങ്ങളിലും മനുഷ്യനെ പൂർണമായും സഹായിക്കാനെത്തുക യന്ത്രമനുഷ്യന്മാരായിരിക്കും. ടെസ്‌ല കമ്പനി ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ചിരിക്കുകയാണ്. ഏറെ മെച്ചപ്പെടുത്തിയാണ് റോബോട്ടിനെ അവതരിപ്പിച്ചത്. ഈ വർഷം ആദ്യം എഐ…

Read More