
ഒരു കാര്യങ്ങളിലും എനിക്ക് ടെന്‍ഷനുണ്ടാകാന്‍ ഭര്‍ത്താവ് സമ്മതിക്കില്ല: ഷീലു എബ്രഹാം
അഭിനയിച്ച സിനിമകളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഷീല എബ്രഹാം. പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവും അബാം ഗ്രൂപ്പിന്റെ എംഡിയുമായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്. ബിസിനസ്, അഭിനയം, കുടുംബം എന്നിവയെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്- അഭിനയിക്കാന്‍ പോകുമ്പോള്‍ ഞാന്‍ പൂര്‍ണമായും അതില്‍ മാത്രമായിരിക്കും ശ്രദ്ധിക്കുക. ആ സമയത്തു കുട്ടികളുടെ കാര്യം നോക്കുക അദ്ദേഹമാണ്. പിന്നെ ബിസിനസ് കാര്യങ്ങളൊന്നും ഞാന്‍ നോക്കാറേയില്ല. എന്റെ ടെന്‍ഷന്‍സും കൂടി അച്ചായന്‍ ഏറ്റെടുത്തോളും. ഞാന്‍…