താപനില ഉയർന്നു ; കുവൈത്തിൽ വൈദ്യുതി-ജല ഉപഭോഗം കുതിച്ചുയർന്നു

രാ​ജ്യ​ത്ത് ചൂ​ട് ക​ന​ത്ത​തോ​ടെ വൈ​ദ്യു​തി-​ജ​ല ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ രാ​ജ്യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം 17,360 മെ​ഗാ​വാ​ട്ട് പി​ന്നി​ട്ടു. ആ​ദ്യ​മാ​യാ​ണ്‌ ഇ​ത്ര ഉ​യ​ര്‍ന്ന ഉ​പ​ഭോ​ഗം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ല്‍, സൂ​ചി​ക ഇ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യ ‘ഗ്രീ​ൻ’ സോ​ണി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും താ​പ​നി​ല വ​ർ​ധി​ച്ച് 50 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ല്‍ വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ടു​ത്തി​ടെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്തി​യാ​ണ് ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗ​ത്തെ മ​റി​ക​ട​ന്ന​ത്. അ​ടി​യ​ന്ത​ര…

Read More

കേരളത്തിൽ താപനില ഉയരുന്നു ; മാലിന്യസംഭരണ കേന്ദ്രങ്ങളിൽ പരിശോധന

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍, മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുന്‍കരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലുള്ള മാലിന്യ സംഭരണ…

Read More