വടക്കുപടിഞ്ഞാറൻ കാറ്റ് ; ഒമാനിൽ താപനില ഇടിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അ​ടു​ത്ത കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ബാ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സു​ൽ​ത്താ​നേ​റ്റി​ലെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും കാ​റ്റ് അ​നു​ഭ​വ​പ്പെ​ടും. ഒ​മാ​ൻ തീ​ര​ങ്ങ​ളി​ൽ ക​ട​ൽ തി​ര​മാ​ല​ക​ൾ ര​ണ്ടു​മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. മ​രു​ഭൂ​മി​യി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​മു​ണ്ട്. ഇ​ത് ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കും. താ​പ​നി​ല​യി​ലും ഇ​ടി​വ് വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ്; 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായി അധികൃതർ

ഡൽഹിയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് കുറഞ്ഞ താപനില. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 6.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. തണുത്ത കാറ്റും നേരിയ തോതിലുള്ള മഞ്ഞും പുലർച്ചെ അനുഭവപെട്ടു. തിങ്കളാഴ്ച 7.8 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജനുവരി 28 മുതൽ അടുത്ത നാല് ദിവസത്തേക്ക് മൂടിക്കെട്ടിയ മഞ്ഞുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുറഞ്ഞത് 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായും അധികൃതർ…

Read More

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിൽ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയർന്നേക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഉയർന്ന താപനില മുന്നറിയിപ്പ് അടുത്ത…

Read More

സൗദി അറേബ്യയിൽ താപനില ഗണ്യമായി കുറയുന്നു ; മിക്ക പ്രദേശങ്ങളും ശൈത്യത്തിൻ്റെ പിടിയിൽ

സൗ​ദി അ​റേ​ബ്യ​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​ന്നു. മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും ശൈ​ത്യ​ത്തി​ന്റെ പി​ടി​യി​ലാ​യി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞു വീ​ഴ്ച​യു​മു​ണ്ടാ​കു​ന്നു​ണ്ട്. അ​ൽ ജൗ​ഫ് മേ​ഖ​ല​യി​ലെ അ​ൽ ഖു​റ​യാ​ത്തി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ കു​റ​ഞ്ഞ താ​പ​നി​ല മൈ​ന​സ് ഒ​ന്ന് ഡി​ഗ്രി​യാ​ണ്. സ​മീ​പ മേ​ഖ​ല​ക​ളാ​യ തു​റൈ​ഫി​ൽ പൂ​ജ്യ​വും റ​ഫ​യി​ൽ ഒ​ന്നും അ​റാ​റി​ലും അ​ൽ ഖൈ​സൂ​മ​യി​ലും മൂ​ന്നും ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി. സ​കാ​ക്ക​യി​ലും ഹാ​ഇ​ലി​ലും നാ​ലും ത​ബൂ​ക്കി​ൽ അ​ഞ്ചും ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​ബൂ​ക്കി​ലെ ജ​ബ​ൽ അ​ല്ലൗ​സ്, അ​ൽ ഉ​ഖ്‌​ലാ​ൻ,…

Read More

കുവൈത്തിൽ താപനില കുറഞ്ഞു ; പലയിടങ്ങളിലും മഴ

രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ സൂ​ച​ന​ക​ൾ ന​ൽ​കി പ​ര​ക്കെ മ​ഴ. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ നേ​രി​യ രീ​തി​യി​ൽ എ​ത്തി​യ മ​ഴ ബു​ധ​നാ​ഴ്ച ശ​ക്തി​പ്പെ​ട്ടു. രാ​വി​ലെ ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ശ​ക്തി​പ്പെ​ടു​ക​യാ​യി​രു​ന്നു.ഇ​ട​ക്ക് ശ​മി​ച്ചെ​ങ്കി​ലും വൈ​കീ​​ട്ടോ​ടെ പ​ല​യി​ട​ത്തും വീ​ണ്ടും ശ​ക്ത​മാ​യി. ശ​ക്ത​മാ​യ മി​ന്ന​ലും ഇ​ടി​യും അ​നു​ഭ​വ​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​നും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും ഇ​ട​യാ​ക്കി. പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഉ​ട​ന​ടി ഇ​ട​​പെ​ട്ട് ഗ​താ​ഗ​തം സു​ഖ​മ​മാ​ക്കി. മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് (കെ.​എ​ഫ്.​എ​ഫ്) മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ 112 ഹോ​ട്ട്‌​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​നും…

Read More

ഒമാനിൽ ബുധനാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ്; താപനില കുറയും

ഇന്ന് മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ തുടരും. ഈ കാലയളവില്‍ താപനിലയില്‍ പ്രകടമായ മാറ്റം വരും.  കാറ്റിന്റെ ഭാഗമായി മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയര്‍ന്നേക്കും. ഇത് ദൃശ്യപരതയെയും വായുവിന്റെ ഗുണനിലവാരത്തെയും ബാധിക്കും. മുസന്ദം തീരങ്ങളിലും ഒമാന്‍ കടലിന്റെ ചില ഭാഗങ്ങളിലും കടല്‍ തിരമാലകള്‍ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

യുഎഇയിൽ താപനില ഉയരുന്നു ; വാഹനങ്ങളിൽ പരിശോധന വേണം , പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

രാ​ജ്യ​ത്ത്​ ചൂ​ട്​ ക​ന​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും 50 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണ്​ ചൂ​ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദീ​ർ​ഘ നേ​രം കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്ത്​ പോ​കു​ന്ന​​ത്​ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ്​​​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഡ്രൈ​വ​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന​ മു​ന്ന​റി​യി​പ്പ്. ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ കാ​റി​നും ഡ്രൈ​വ​ർ​ക്കും ഒ​രു​പോ​ലെ അ​പ​ക​ടം വ​രു​ത്താ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ‘അ​പ​ക​ട​ര​ഹി​ത​മാ​യ വേ​ന​ൽ’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മു​ന്ന​റി​യി​പ്പ്. കാ​റി​ന്​ തീ​പി​ടി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​റ്റ്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​ലീ​സ് ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​ണ്ട്. മു​ന്ന​റി​യിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം ; 3 കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം 1.കു​ട്ടി​ക​ളെ ഒ​രു​കാ​ര​ണ​വ​ശാ​ലും കാ​റി​ലി​രു​ത്തി…

Read More

താപനില ക്രമാതീതമായി ഉയരുന്നു ; വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുത് , സൗ​ദി സിവിൽ ഡിഫൻസ്

വേ​ന​ൽ ക​ടു​ത്തി​രി​ക്കേ വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്ക​രു​തെ​ന്ന്​ സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഈ ​മു​ന്ന​റി​യി​പ്പ്​. വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടിക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​ത്​ തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം. അ​തി​നാ​ൽ അ​ത്ത​രം വ​സ്​​തു​ക്ക​ളി​ൽ നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ മു​ക്ത​മാ​യി​രി​ക്ക​ണം. മൊ​ബൈ​ൽ ചാ​ർ​ജ​റു​ക​ൾ, ഫോ​ൺ ബാ​റ്റ​റി​ക​ൾ, ഗ്യാ​സ് ബോ​ട്ടി​ലു​ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ബോ​ട്ടി​ൽ, തീ​പി​ടി​ക്കു​ന്ന മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്ക​രു​തെ​ന്നും ​സി​വി​ൽ ഡി​ഫ​ൻ​സ്​ പ​റ​ഞ്ഞു.

Read More

37 ഡി​ഗ്രി സെൽഷ്യസിൽ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ

37 ഡി​ഗ്രി സെൽഷ്യസിൽ പൊള്ളുകയാണ് അമേരിക്കയിലെ വാഷിങ്ടൺ ഡി.സി. കടുത്ത ചൂട് താങ്ങാനാകാതെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ വരെ ഉരുകിയൊലിച്ചു. അമേരിക്കൻ ആഭ്യന്തര യുദ്ധക്കാലത്തെ അഭയാർഥിക്യാമ്പായിരുന്ന ക്യാമ്പ് ബാർക്കറിന് മുന്നിലാണ് ആറടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ സ്ഥാപിച്ച ഈ പ്രതിമയുടെ തലയാണ് ആദ്യം ഉരുകിയത്. പിന്നാലെ കാലുകളും ഉരുകി. കൾച്ചറൽ ഡി.സി. എന്ന സന്നദ്ധസംഘടനയാണ് മെഴുകിനൊപ്പം മെഴുകുതിരികളും ചേരുന്ന പ്രതിമ ക്യാമ്പിനുമുന്നിൽ സ്ഥാപിച്ചത്. പ്രതിമ കാലക്രമേണ മെഴുകുതിരി പോലെ ഉരുകുന്ന രീതിയിലാണ് രൂപകൽപ്പന…

Read More

യുഎഇയിൽ താപനില 50 ഡിഗ്രിയും പിന്നിട്ടു ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

യു.​എ.​ഇ​യി​ൽ താ​പ​നി​ല 50 ഡി​ഗ്രി​യും പി​ന്നി​ട്ട്​ മു​ക​ളി​ലേ​ക്ക്. അ​ൽ ഐ​നി​ലെ ഉ​മ്മു​അ​സി​മു​ൽ എ​ന്ന സ്ഥ​ല​ത്ത്​ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​ക്കാ​ണ്​ 50.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ ചൂ​ട്​ പാ​ര​മ്യ​ത​യി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കു​ക​യാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ ചൂ​ട്​ ശ​ക്ത​മാ​യ​ത്​ വ​ള​രെ നേ​ര​ത്തെ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16നാ​ണ്​ 50 ഡി​ഗ്രി എ​ന്ന പ​രി​ധി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ജൂ​ലൈ പി​റ​ക്കു​ന്ന​തി​നു​മു​മ്പ്​ ത​ന്നെ ചൂ​ട്​ ക​ന​ത്തി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ, രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഈ ​ആ​ഴ്ച​യി​ൽ ത​ന്നെ…

Read More