ഫഹദിന്റെ ആരാധകനായി മാറിയ കഥ പറഞ്ഞ് എസ്.ജെ. സൂര്യ

എസ്.ജെ. സൂര്യ തെന്നിന്ത്യന്‍ സിനിമയിലെ വാണിജ്യ സിനിമകളുടെ ചക്രവര്‍ത്തികളിലൊരാള്‍. അദ്ദേഹം മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍- ഫഹദ് ഫാസിലിന്റെ ഒട്ടുമുക്കാല്‍ സിനിമകളും എനിക്ക് ഇഷ്ടമാണ്. എങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ ഫാനായത് ആവേശം സിനിമ കണ്ടപ്പോഴാണ്. എന്ത് മനോഹരമാണ് അദ്ദേഹത്തിന്റെ പ്രകടനം. പ്രത്യേകിച്ച് ക്ലൈമാക്‌സില്‍ പൊട്ടിയ കണ്ണാടിയിലൂടെ ആ പിള്ളേരെ നോക്കുന്ന രംഗമില്ലേ. ആ സമയം ഒരു പയ്യന്റെ അമ്മയുടെ കോള്‍ വരും. അപ്പോള്‍ കോപം അടക്കിവച്ച് ഫഹദ്…

Read More

മറ്റുള്ളവരുടെ സ്വകാര്യത ചോർത്തുന്നു; സിനിമയിലെ ചില പ്രമുഖർ ഡാർക്ക് വെബ്ബിലുണ്ട്: കങ്കണാ റണൗട്ട്

ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു എന്ന് കങ്കണാ റണൗട്ട്. കങ്കണ ശനിയാഴ്ച പോസ്റ്റ് ചെയ്ത ഇൻസ്റ്റാ​ഗ്രാം സ്റ്റോറി കണ്ട് ഞെട്ടിയിരിക്കുകയാണ് ഫോളോവർമാർ. ഫോണുകളിൽ നമ്പർ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ രാജ്യത്ത് നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. തട്ടിപ്പ് കോളുകൾ തടയുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ഈ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡിലെ പ്രമുഖർക്കെതിരെ കങ്കണ രൂക്ഷമായ ഭാഷയിൽ ആരോപണങ്ങളുന്നയിച്ചത്. ഡാർക്ക് വെബ്ബിനെതിരെയും കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന്…

Read More