ദുബായിൽ സുരക്ഷാ, ചരക്ക് സേവനങ്ങളുടെ ടെലി മാർക്കറ്റിങ്ങിന് അനുമതിവേണം

സുരക്ഷാ, ചരക്ക് സേവനങ്ങളുടെ ടെലിമാർക്കറ്റിങ്ങിന് അനുമതി ആവശ്യമാണെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ.) അധികൃതർ ആവർത്തിച്ചു. മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടാൻ മുൻകൂർ അനുമതിയില്ലെങ്കിൽ അത് നിയമലംഘനമായി കണക്കാക്കും. മാർക്കറ്റിങ്ങിന് ബാധകമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്ന ഫോൺവിളികൾ എസ്.സി.എ.യുടെ വെബ്‌സൈറ്റിലെ ‘റിപ്പോർട്ടിങ് കാപിറ്റൽ മാർക്കറ്റ് വയലേഷൻസ്’ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം. ഉത്പന്നങ്ങളോ സേവനങ്ങളോ സ്വീകരിക്കാൻ കമ്പനികൾ ഉപഭോക്താക്കളെ സമ്മർദത്തിലാക്കരുത്. രാവിലെ ഒൻപതിനും വൈകീട്ട് ആറിനുമിടയിൽ മാത്രമേ ഉപഭോക്താക്കളെ ബന്ധപ്പെടാവൂ. ഒരു ദിവസം ഒരുകോൾ മാത്രമേ…

Read More

ടെലി മാർക്കറ്റിംഗ് ; ചട്ടം കർശനമാക്കി യുഎഇ ഭരണകൂടം

ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​വ​കാ​ശ​വും സ്വ​കാ​ര്യ​ത​യും സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ടെ​ലി​മാ​ർ​ക്ക​റ്റി​ങ്​ ച​ട്ടം ക​ർ​ശ​ന​മാ​ക്കി യു.​എ.​ഇ ഭ​ര​ണ​കൂ​ടം. ടെ​ലി മാ​ർ​ക്ക​റ്റി​ങ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പ്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ അ​നു​മ​തി വാ​ങ്ങ​ണം. വ്യ​ക്തി​ക​ൾ​ക്ക്​ സ്വ​ന്തം പേ​രി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഫോ​ണി​ൽ​നി​ന്ന്​ ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ​ക്ക്​ അ​നു​മ​തി​യു​ണ്ടാ​കി​ല്ല. എ​ല്ലാ മാ​ർ​ക്ക​റ്റി​ങ്​ കാ​ളു​ക​ളും ലൈ​സ​ൻ​സു​ള്ള ടെ​ലി​മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഫോ​ണു​ക​ളി​ൽ നി​ന്നാ​യി​രി​ക്ക​ണം. മാ​ർ​ക്ക​റ്റി​ങ്​ കാ​ളു​ക​ൾ രാ​വി​ലെ ഒ​മ്പ​തി​നും വൈ​കീ​ട്ട് ആ​റി​നും ഇ​ട​യി​ൽ മാ​ത്ര​മേ പാ​ടു​ള്ളൂ. ഡു ​നോ​ട്ട്​ കാ​ൾ ര​ജി​സ്​​ട്രി​യി​ൽ (ഡി.​എ​ൻ.​സി.​ആ​ർ) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത…

Read More