ലോകത്തെ ഏറ്റവും വലിയ ടെക് പ്രദർശനമേള ദുബായിൽ

ലോകത്തെ ഏറ്റവുംവലിയ ടെക്നോളജി പ്രദർശനമേളകളിലൊന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്‌നോളജി എക്സിബിഷന് (ജൈറ്റെക്സ്) ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ (ഡി.ഡബ്ല്യു.ടി.സി.) തിങ്കളാഴ്ച തുടക്കമാകും. അടുത്ത വെള്ളി വരെ പ്രദർശനം നീണ്ടുനിൽക്കും. ജൈറ്റെക്സിന്റെ ഭാഗമായുള്ള എക്സ്പാന്റ് നോർത്തേൺ സ്റ്റാർ മേള ദുബായ് ഹാർബറിൽ ഞായറാഴ്ച ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ദുബായ് പോർട്ട്‌സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. തുടർന്ന്, അദ്ദേഹം പ്രദർശനവേദിയും നടന്നുകണ്ടു. മേള ബുധനാഴ്ചവരെ…

Read More