
“അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ’; ചിത്രത്തിന്റെ ടീസർ റീലീസായി
റോബിന് സ്റ്റീഫന്, ബോബി നായര്, രേഷ്മ മനീഷ്, രഞ്ജിത്ത് ചെങ്ങമനാട്, ഗൗരി കൃഷ്ണ, ജാസ്മിന്. എസ്.എം, ധക്ഷ ജോതീഷ്, ജലത ഭാസ്കരന്, ശാലിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റോ ടൈറ്റസ്, കൃഷ്ണ പ്രസാദ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ” അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ ” എന്ന ചിത്രത്തിന്റെ ടീസർ റീലീസായി. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്ന സുദേവൻ ഒരു അപരിചിതനെ ഇടിച്ചുവീഴ്ത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ സുദേവൻ ആ അപരിചിതനുമായി തന്റെ വീട്ടിലെത്തുന്നു. സുദേവിനുമായി…