ഐപിഎൽ താര ലേലം ; രാജസ്ഥാൻ റോയൽസ് ടീം സ്ക്വാഡിൽ ആരാധകർക്ക് അതൃപ്തി , ഇത് പോരെന്ന് ആരാധകർ

ഐപിഎല്‍ താരലേലം അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ തിരഞ്ഞെടുപ്പുകളോട് സമ്മിശ്ര പ്രതികരണം. പകരക്കാരെ ടീമിലെത്തിക്കാന്‍ രാജസ്ഥാന് സാധിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആദ്യ ദിനം പേസര്‍ ജോഫ്ര ആര്‍ച്ചറെ സ്വന്തമാക്കിയ ടീം ശ്രീലങ്കന്‍ സ്പിന്നാര്‍മാരായ വാനിന്ദു ഹസരങ്കെയും മഹീഷ് തീക്ഷണയെയും സ്വന്തമാക്കി. ലേലത്തിന്റെ രണ്ടാം ദിനം ഓള്‍റൗണ്ടര്‍ നിതീഷ് റാണയേയും പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയുമാണ് റോയല്‍സ് പ്രധാനമായും സ്വന്തമാക്കിയത്. നാല് ബാറ്റര്‍മാര്‍, മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍, നാല് ഓള്‍റൗണ്ടര്‍മാര്‍ 9 ബോളര്‍മാര്‍ എന്നിവരാണ് റോയല്‍സ് നിരയിലുള്ളത്. എന്നാല്‍…

Read More