ഷാർജ എമിറേറ്റിലെ നഴ്സറികളിൽ അധ്യാപനത്തിന് അറബി ഭാഷ ഉപയോഗിക്കണം; നിർദേശം നൽകി ഷാർജ ഭരണാധികാരി

ഷാ​ര്‍ജ എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള സ​ര്‍ക്കാ​ര്‍ ന​ഴ്സ​റി​ക​ളി​ല്‍ അ​ധ്യാ​പ​ന​ത്തി​ന് അ​റ​ബി ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​ൻ യു.​എ.​ഇ. സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി നി​ര്‍ദേ​ശി​ച്ചു. എ​മി​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ അ​റ​ബി ഭാ​ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശൈ​ഖ് സു​ല്‍ത്താ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഷാ​ര്‍ജ എ​ജു​ക്കേ​ഷ​ന്‍ അ​ക്കാ​ദ​മി​യി​ല്‍ ചേ​ര്‍ന്ന ട്ര​സ്റ്റീ​സ് ബോ​ര്‍ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ളി​ലും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ലും അ​വ​ബോ​ധം വ​ള​ര്‍ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ശൈ​ഖ് സു​ല്‍ത്താ​ന്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വ​ള​ര്‍ച്ച​ക്ക്…

Read More

സീതാറാം യെച്ചൂരിക്ക് വിട; എകെജി ഭവനിലേക്ക് മൃതദേഹം എത്തിച്ചു

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവസാന യാത്രയപ്പ് നൽകുകയാണ് രാജ്യം. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് മൃതദേഹം എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചു. മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രിയ സഖാവിന് വിട നൽകുന്നത്. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന്  മൃതദേഹം…

Read More

ഹൃദയത്തെ സ്പർശിക്കുന്ന വീഡിയോ!; റോഡരികിലിരുത്തി മക്കളെ പഠിപ്പിക്കുന്ന പഴക്കച്ചവടക്കാരി, ചേർത്തുപിടിച്ച് സോഷ്യൽ മീഡിയ

അറിവ് ആഗ്രഹിക്കുന്നവർക്കു സ്ഥലം പ്രശ്നമല്ല. എവിടെയിരുന്നും പഠിക്കാം. വഴിവിളക്കിന്‍റെ വെളിച്ചത്തിൽ ഇരുന്നു പഠിച്ച് വലിയവരായ ധാരാളം പേർ ലോകത്തുണ്ട്. ഇപ്പോൾ കർണാടകത്തിൽനിന്നുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. റോഡരികിലിരുത്തി പഴക്കച്ചവടക്കാരിയായ അമ്മ തന്‍റെ കുട്ടികളെ പഠിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഉന്തുവണ്ടിയിൽ പഴങ്ങൾ വിൽക്കുന്ന സ്ത്രീയാണ് തന്‍റെ കുട്ടികളെ റോഡരികിലിരുത്തി പഠിപ്പിക്കുന്നത്. ഇതിനിടയിൽ കച്ചവടവും നടക്കുന്നുണ്ട്. ജോലിയും കുട്ടികളുടെ കാര്യവും ഒരുമിച്ചു കൊണ്ടുപോകുന്ന അവർക്ക് ആശംസകൾ നേരുകയാണ് ലോകം. ജാർ‌ഖണ്ഡിൽനിന്നുള്ള വ്യക്തിയാണ് എക്സിൽ (ട്വിറ്റർ) വീഡിയോ പോസ്റ്റ്…

Read More