കണിക്കൊന്ന പുരസ്‌കാര വിജയാഘോഷവും അധ്യാപക സംഗമവും നടന്നു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ കണിക്കൊന്ന അവാർഡ് കരസ്ഥമാക്കിയതിന്റെ വിജയാഘോഷവും ഈസ്റ്റർ-ഈദ് -വിഷു ആഘോഷവും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകയും ലോക കേരളസഭാംഗവുമായ തൻസി ഹാഷിർ ഉദ്ഘാടനം ചെയ്ത ആഘോഷപരിപാടിയിൽ ദുബായ് ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, കവിയും യുഎഇയിലെ പ്രമുഖ മലയാളം അധ്യാപകനുമായ മുരളി മംഗലത്ത്, ലോകകേരള സഭാംഗം അനിത ശ്രീകുമാർ,ഓർമ്മ രക്ഷാധികാരി റിയാസ് കൂത്തുപറമ്പിൽ, ഓർമ്മ പ്രസിഡണ്ട് ഷിജു ബഷീർ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ,…

Read More