വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; അധ്യപകൻ റിമാന്റിൽ

വി​ദ്യാ​ർ​ഥി​ക്കു​​നേ​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ അ​ധ്യാ​പ​ക​നെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വ്. ഒ​രു സ​ർ​ക്കാ​ർ സ്​​കൂ​ളി​ലെ​ ഏ​ഴ്​ വ​യ​സ്സാ​യ കു​ട്ടി​ക്കെ​തി​രെ​യാ​ണ് സ്കൂ​ൾ ക്യാ​മ്പ​സി​ന് പു​റ​ത്തു​വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്ത​ത്. പ​രാ​തി​യി​ൽ സ്‌​കൂ​ൾ അ​ധ്യാ​പ​ക​നെ ഉ​ൾ​പ്പെ​ടു​ത്തി നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ ​നി​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ഫാ​മി​ലി ആ​ൻ​ഡ് ചൈ​ൽ​ഡ് പ്രോ​സി​ക്യൂ​ഷ​ൻ ഡെ​പ്യൂ​ട്ടി ഹെ​ഡ് പ​റ​ഞ്ഞു. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ​യും സ​മാ​ന…

Read More