റോബോട്ടിനെ നടക്കാൻ പഠപ്പിക്കൂ, പതിനായിരങ്ങൾ നേടു! വമ്പൻ ഓഫറുമായി ടെസ്‌ല

റോബോട്ടിനെ നടക്കാൻ പഠപ്പിച്ചാൽ പതിനായരങ്ങൾ സമ്പാതിക്കാം. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കമ്പനിയുടെ പുതിയ ഓഫറാണിത്. അവരുടെ ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ശരിയായ രീതിയില്‍ നടക്കാന്‍ പഠപ്പിക്കുന്നതിനാണ് ടെസ്‌ല ആളുകളെ അന്വേഷിക്കുന്നത്. 5.7 ഇൻഞ്ചിനും 5.11 ഇൻഞ്ചിനും ഇടയിൽ ഉയരമുള്ള ആളുകളെയാണ് ആവശ്യം. ശരീര ചലനം പകര്‍ത്താന്‍ കഴിവുള്ള മോഷന്‍ കാപ്ചര്‍ വസ്ത്രങ്ങളും വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളുമൊക്കെ ധരിച്ചാണ് റോബോട്ടിനെ പരിശീലിപ്പിക്കേണ്ടത്. ഈ വസ്ത്രം ധരിച്ച് ഭാരം എടുക്കുന്നത് ഉള്‍പ്പടെയുള്ള പല ജോലികളും ഏഴ് മണിക്കൂറോ അതില്‍…

Read More