താനൂർ കസ്റ്റഡി മരണം: പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും

താനൂർ കസ്റ്റഡി മരണക്കേസിൽ പൊലീസുകാരായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും. വൈകീട്ട് 3ന് കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക. പ്രതികളായ നാല് പൊലീസുകാരുടെയും തിരിച്ചറിയൽ പരേഡ് നേരത്തെ നടത്തിയിരുന്നു. എന്നാൽ എല്ലാ സാക്ഷികൾക്കും അന്ന് തിരിച്ചറിയിൽ പേരഡിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയിൽ എടുക്കുമ്പോൾ താമിർ ജിഫ്രിയെ പൊലീസുകാർ മർദ്ദിക്കുന്നതു കണ്ടെന്ന സാക്ഷിമൊഴികളുണ്ട്. ഈ സാഹചര്യത്തിൽ നേരത്തെ അസൗകര്യം കാരണം എത്തിച്ചേരാൻ കഴിയാത്ത സാക്ഷികളുടെ കൂടി തിരിച്ചറിയിൽ പരേഡ് നടത്തണമെന്നായിരുന്നു സിബിഐയുടെ ആവശ്യം….

Read More