സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; രണ്ടാം ഗാനം ‘ഹുക്കും’ റിലീസായി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം റിലീസായി. മാസ്സായി രജനികാന്ത് എത്തുന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ കത്തുന്ന രീതിയിലായിരുന്നു പ്രോമോ വീഡിയോ സ്വീകരിച്ചത്. അതിലും ഇരട്ടി ഇപ്പോൾ ഗാനം പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ‘ടൈഗർ കാ ഹുക്കും’ എന്ന ഗാനം രജനിയുടെ മാസ്സ് പവർ തന്നെ കാണിക്കുന്ന ഗാനമാണ്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഗാനവും ആയിട്ടാണ് എത്തുന്നത്. കാവാല എന്ന ഗാനം…

Read More

വീനസ് ഗ്രൂപ്പ് ഇനി ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക്; ആദ്യ രണ്ട് ചിത്രങ്ങൾ തമിഴിൽ

ബിഗ്ബോസ് ഫെയിം സൂര്യ ജെ മേനോൻ തിരക്കഥയെഴുതി പ്രധാന കഥാപാത്രമാവുന്ന ‘നറുമുഗൈ’ ആണ് ആദ്യ ചിത്രം പ്രമുഖ വ്യവസായ ഗ്രൂപ്പായ വീനസ് ഗ്രൂപ്പ് ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടക്കുന്നു. ആദ്യ രണ്ട് ചിത്രങ്ങളും തമിഴിൽ ആണ് നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ ചിത്രം ‘നറുമുഗൈ’ യുടെ ടൈറ്റിൽ ലോഞ്ചും രണ്ടാമത്തെ ചിത്രത്തിൻ്റെ പൂജയും കൊച്ചിയിൽ നടന്നു. ബിഗ്ബോസ് ഫെയിം സൂര്യ ജെ മേനോൻ തിരക്കഥയെഴുതി പ്രധാന കഥാപാത്രമാവുന്ന ‘നറുമുഗൈ’ സംവിധാനം ചെയ്യുന്നത് ജെസ്പാൽ ഷൺമുഖനാണ്. വീനസ് ഗ്രൂപ്പിൻ്റെ…

Read More