നടി തമന്ന പാഠപുസ്തകത്തിൽ; ഒഴിവാക്കണം…  നടിയെക്കുറിച്ച് ഇ​ന്‍റ​ർ​നെ​റ്റി​ല്‍ പ​ര​തി​യാ​ല്‍ കുട്ടികൾക്ക് അ​നു​ചി​ത​മാ​യ “ക​ണ്ട​ന്‍റ്’​ല​ഭി​ക്കുമെന്ന് രക്ഷാകർത്താക്കൾ 

ന​ടി ത​മ​ന്ന ഭാ​ട്ടി​യ​യെ​ക്കു​റി​ച്ച് പാ​ഠ​പു​സ്‌​ത​ത്തി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ന് സ്വ​കാ​ര്യ സ്‌​കൂ​ളി​നെ​തി​രെ പ​രാ​തി. ക​ർ​ണാ​ട​ക​യി​ലെ ഹെ​ബ്ബാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ന്ധി ഹൈ​സ്‌​കൂ​ളി​നെ​തി​രെ​യാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ന​ടി​യെ​ക്കു​റി​ച്ച്‌ ഇ​ന്‍റ​ർ​നെ​റ്റി​ല്‍ പ​ര​തി​യാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് അ​നു​ചി​ത​മാ​യ ക​ണ്ട​ന്‍റു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി. ഏ​ഴാം ക്ലാ​സി​ലെ പു​സ്ത​ക​ത്തി​ല്‍ സി​ന്ധ് വി​ഭാ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പാ​ഠ​ഭാ​ഗ​ത്താ​ണ് ത​മ​ന്ന​യെ കു​റി​ച്ച്‌ പ​രാ​മ​ർ​ശ​മു​ള്ള​ത്. സി​ന്ധി​ക​ളാ​യ പ്ര​മു​ഖ​രെ കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭാ​ഗ​മാ​ണി​ത്. ബോ​ളി​വു​ഡ് താ​രം ര​ണ്‍​വീ​ർ സി​ങ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ത​മ​ന്ന​യു​ടെ ജീ​വി​ത​വും ക​രി​യ​റും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കു​റി​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ത​മ​ന്ന​യെ കു​റി​ച്ചു​ള്ള​തൊ​ന്നും…

Read More

‘എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല, ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്’: തമന്ന

 നടിമാരോട് വിവാഹത്തെ കുറിച്ചും ചോദിക്കാന്‍ പാടില്ല എന്നുണ്ട്. മുപ്പത് കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന ഒരുപാട് നടിമാര്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലുണ്ട്. അതില്‍ ചിലര്‍ക്ക് വിവാഹം എന്ന് കേട്ടാല്‍ തന്നെ ദേഷ്യമാണ്. ആ കൂട്ടത്തിലാണോ തമന്നയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വിവാഹത്തെ കുറിച്ച് ചോദിച്ച ചോദ്യം നടിയെ പ്രകോപിതയാക്കി. ഗലാട്ട ഓര്‍ഗനൈസ് ചെയ്ത ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം തമന്ന ചെന്നൈയില്‍ എത്തിയത്. പരിപാടിയുടെ ഭാഗമായി ആരാധകരുമായി നടി നേരിട്ട് സംവദിയ്ക്കുന്ന…

Read More

ഹോട്ട് സീനുകളിലും ചുംബനരംഗങ്ങളിലും അഭിനയിക്കാന്‍ നിര്‍ബന്ധിതയാകുന്നു; തമന്ന

യുവാക്കളുടെ ഹരമാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നാണ് താരം അറിയപ്പെടുന്നത്. ഒന്നാംനിര താരമായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന തമന്നയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന തീരമാനത്തിലായിരുന്നു തമന്ന. സിനിമയ്ക്കായി കരാര്‍ ഒപ്പു വയ്ക്കുന്നതിന് മുമ്പ് ലിപ് ലോക്ക്, ബിക്കിനി സീനുകള്‍ ഇല്ലെന്നു തമന്ന ഉറപ്പുവരുത്തുമായിരുന്നു. അതേസമയം, താരത്തിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ലസ്റ്റ് സ്‌റ്റോറീസ് 2 എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലും ജീ കാര്‍ദാ എന്ന െ്രെപം സീരീസിലും തമന്ന ഈ പതിവ് തെറ്റിച്ചിരിക്കുന്നു! ട്രെയിലറുകള്‍ പുറത്തുവന്നതിന് പിന്നാലെ…

Read More