
ടി20യിൽ 400 ബൗണ്ടറികൾ പായിച്ചെന്ന റെക്കോർഡ് നേടി അയർലൻഡിന്റെ പോൾ സ്റ്റിർലിങ്
അന്താരാഷ്ട്ര ടി20യിൽ ആദ്യമായി 400 ഫോറുകളടിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അയർലൻഡിന്റെ ടി20 ക്യാപറ്റനായ പോൾ സ്റ്റിർലിങ്. ബാറ്റിങ് ഇതിഹാസങ്ങളായ ഇന്ത്യയുടെ വിരാട് കോഹ്‍ലിക്കും രോഹിത് ശർമക്കുമൊന്നും അവകാശപ്പെടാനാകാത്ത ഒരു നേട്ടമാണിത് എന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അയർലൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിലാണ് ഐറിഷ് നാകൻ ഈ നാഴികക്കല്ല് പിന്നിട്ടത്. സ്റ്റെർലിംഗ് 27 പന്തിൽ 25 റൺസ് നേടി. 135 ടി20 മത്സരങ്ങളിൽ നിന്ന് 3463…