ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറിയൻ ഉന്നത സംഘം

ബ​ശ്ശാ​റു​ൽ അ​സ​ദ് പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ സി​റി​യ​യി​ൽ അ​ധി​കാ​ര​മേ​റ്റ പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ലെ ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘം ദോ​ഹ​യി​ലെ​ത്തി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽ ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ​ദ് അ​ൽ ശൈ​ബാ​നി, പ്ര​തി​രോ​ധ മ​ന്ത്രി മു​ർ​ഹാ​ഫ് അ​ബൂ ഖ​സ്റ, ഇ​ന്റ​ലി​ജ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി അ​ന​സ് ഖ​ത്താ​ബ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി​സം​ഘ​മാ​ണ് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഖ​ത്ത​റും സി​റി​യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ്…

Read More