സിറിയൻ എയർവിമാനം യുഎഇ സർവീസ് പുനരാരംഭിച്ചു

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി സി​റി​യ​യി​ൽ​ നി​ന്ന്​ യാ​ത്രാ​വി​മാ​നം യു.​എ.​ഇ​യി​ലെ​ത്തി. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ്​ സി​റി​യ​ൻ എ​യ​ർ വി​മാ​ന​മി​റ​ങ്ങി​യ​ത്. 145 സി​റി​യ​ൻ പൗ​ര​ന്മാ​രു​മാ​യാ​ണ്​ വി​മാ​നം വൈ​കു​ന്നേ​രം 3.35ന് ​ലാ​ൻ​ഡ് ചെ​യ്ത​തെ​ന്ന്​ ‘സ​ന’ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബ​ശ്ശാ​റു​ൽ അ​സ​ദി​ന്‍റെ ഭ​ര​ണം അ​വ​സാ​നി​ച്ച​ശേ​ഷം ഡി​സം​ബ​ർ എ​ട്ടു​മു​ത​ലാ​ണ്​ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം സി​റി​യ​ൻ ത​ല​സ്ഥാ​ന​ത്ത്​ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പു​ന​രാ​രം​ഭി​ച്ച് ​വ​രി​ക​യാ​ണ്. 13 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ​നി​ന്ന് ഡ​മാ​സ്ക​സ് അ​ന്താ​രാ​ഷ്ട്ര…

Read More