സിറിയയുടെ സുരക്ഷയും സ്ഥിരതയും വീണ്ടെടുക്കാനുള്ള സാധ്യതകളെ ഇസ്രയേൽ അട്ടിമറിക്കുന്നു ; സൗ​ദി അറേബ്യ

സി​റി​യ​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഐ​ക്യ​വും വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ ഇ​സ്രാ​യേ​ൽ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ കരുതൽ മേഖല പി​ടി​ച്ചെ​ടു​ത്തും മ​റ്റ്​​ സി​റി​യ​ൻ ദേ​ശ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ ലം​ഘ​ന​മാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. സി​റി​യ​യു​ടെ സു​ര​ക്ഷ, സ്ഥി​ര​ത, പ്ര​ദേ​ശി​ക അ​ഖ​ണ്ഡ​ത എ​ന്നി​വ വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ അ​ട്ടി​മ​റി​ക്കാ​നാ​ണ്​ ​ഇ​സ്രാ​യേ​ൽ ശ്ര​മി​ക്കു​ന്ന​ത്. ഈ ​ഗു​രു​ത​ര നി​യ​മ ലം​ഘ​ന​ങ്ങ​ളെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം അ​പ​ല​പി​ക്കു​ക​യും സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ​യും പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത​യെ​യും ബ​ഹു​മാ​നി​ക്കു​ക​യും…

Read More

സിറിയൻ അതിർത്തിയിലെ ഇസ്രയേൽ നുഴഞ്ഞ് കയറ്റം ; ശക്തമായി അപലപിച്ച് കുവൈത്ത്

ബ​ശ്ശാ​റു​ൽ അ​സ​ദി​ന് സ്ഥാ​നം ന​ഷ്ട​പ്പെ​ടു​ക​യും പ്ര​തി​പ​ക്ഷ​സേ​ന അ​ധി​കാ​രം പി​ടി​ക്കു​ക​യും ചെ​യ്ത​തി​ന് പി​റ​കെ സി​റി​യ​യി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കു​വൈ​ത്ത്. സി​റി​യ​യി​ലെ രാ​ഷ്ട്രീ​യ​മാ​റ്റ​ത്തി​ന് പി​റ​കെ​യാ​ണ് ജൂ​ലാ​ൻ കു​ന്നു​ക​ളു​ടെ ഭാ​ഗ​മാ​യ ബ​ഫ​ർ സോ​ണി​ൽ ഇ​സ്രാ​യേ​ൽ ക​ട​ന്നു​ക​യ​റി​യ​ത്. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​രം, സ്വാ​ത​ന്ത്ര്യം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത എ​ന്നി​വ മാ​നി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ…

Read More

‘സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് മേൽ മതനിയമം അടിച്ചേൽപ്പിക്കില്ല’ ; വ്യക്തി സ്വാതന്ത്ര്യം ഉറപ്പ് നൽകി സിറിയയിലെ വിമത വിഭാഗം

രാജ്യത്തെ സ്ത്രീ​​​​​ക​​​​​ളു​​​​​ടെ വ​​​​​സ്ത്ര​​​​​ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നു​​​​​മേ​​​​​ൽ മ​​​​​ത ​​​​​നി​​​​​യ​​​​​മം അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് ഉറപ്പ് നൽകി സിറിയയിലെ വിമതർ. സിറിയയിൽ അസദിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത ശേഷമാണ് വസ്ത്രധാരണത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും ഇടപെടില്ലെന്ന് വിമതർ ഉറപ്പ് നൽകിയത്. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ വ​​​​​സ്ത്ര​​​​​ധാ​​​​​ര​​​​​ണം നി​​​​​ർ​​ബ​​​​​ന്ധ​​​​​മാ​​​​​ക്കി​​​​​ല്ലെന്നും എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും വ്യ​​​​​ക്തി​​​​​സ്വാ​​​​​ത​​​​​ന്ത്ര്യം ഉ​​​​​റ​​​​​പ്പു​​വ​​​​​രു​​​​​ത്തു​​​​​മെ​​​​​ന്നും വി​​​​​മ​​​​​ത​​സേ​​​​​ന​​​​​യു​​​​​ടെ ജ​​​​​ന​​​​​റ​​​​​ൽ ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും ഉറപ്പുനൽകുന്നുവെന്നും വ്യക്തികളുടെ അവകാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമെന്നും കമാൻഡ് പറഞ്ഞു. അസദിനെ അട്ടിമറിച്ച വിമതരുടെ നേതൃത്വത്തിലുള്ള ഭരണം ഇസ്ലാമിക നിയമമായ ശരിഅ…

Read More

സിറിയയിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഖത്തർ

സി​റി​യ​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​താ​യി ഖ​ത്ത​ർ. പ്ര​സി​ഡ​ന്റ് ബ​ശ്ശാ​റു​ൽ അ​സ​ദി​നെ പു​റ​ത്താ​ക്കി നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​തു​ട​ർ​ച്ച​യും ഉ​റ​പ്പാ​ക്കി​യ പ്ര​തി​പ​ക്ഷ സേ​ന​യു​ടെ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി. സി​റി​യ​ൻ ജ​ന​ത​ക്ക് സ്വാ​ത​ന്ത്ര്യ​വും നീ​തി​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വെ​പ്പാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട സ്വാ​ത​ന്ത്ര്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി എ​ണ്ണ​മ​റ്റ ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ച…

Read More

സിറിയൻ ജനതയ്ക്ക് പൂർണ പിന്തുണയുമായി സൗ​ദി അറേബ്യ

ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തെ നി​ഷ്​​കാ​സ​നം ചെ​യ്ത്​ പ്ര​തി​പ​ക്ഷ മു​ന്നേ​റ്റം ന​ട​ന്ന സി​റി​യ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ സ​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ക്കു​ന്ന​താ​യി സൗ​ദി അ​റേ​ബ്യ. സി​റി​യ​ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ര​ക്ത​ച്ചൊ​രി​ച്ചി​ൽ ത​ട​യാ​നും സി​റി​യ​ൻ ഭ​ര​ണ​സം​വി​ധാ​നം സ്വീ​ക​രി​ച്ച ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. സി​റി​യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഈ ​നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ അ​വി​ടത്തെ ജ​ന​ത​ക്കും അ​വ​രു​ടെ സ്വ​ത​ന്ത്ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കും വി​ഭ​ജ​ന​ത്തി​ലേ​ക്കും വ​ഴു​തി​വീ​ഴു​ന്ന​തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്നത​ര​ത്തി​ൽ സി​റി​യ​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ഐ​ക്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള…

Read More

സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു, കനത്ത വില നൽകേണ്ടി വരുമെന്ന് ഹിസ്ബുള്ള

സിറിയയിലെ ഇറാൻ കോണ്‍സുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഹിസ്ബുളള. ഇസ്രയേൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പ്രതികരണം. ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ നടത്തിയ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്‍ റെവല്യൂഷണറി ഗാർഡുകളായ (ഐആർജിസി) ഏഴ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞത്. ഇസ്രയേൽ ആക്രമണത്തിൽ ബ്രിഗേഡിയർ ജനറൽമാരായ മുഹമ്മദ് റെസ സഹേദിയും മുഹമ്മദ്…

Read More

വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു

വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ അതിർത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിൽ നടന്ന സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദിനെതിരെ പോരാടുന്ന തുർക്കി അനുകൂല റിബലുകൾ നയിക്കുന്ന അസാസിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. റമദാൻ നോമ്പ് മാസത്തിൽ കുട്ടികൾക്ക് പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനായി നിരവധിപ്പേർ മാർക്കറ്റിലെത്തിയ സമയത്താണ് സ്ഫോടനം…

Read More

ഇറാഖിനും സിറിയയ്ക്കും പിന്നാലെ യെമനിലും സൈനിക നടപടിയുമായി അമേരിക്ക

ഇറാഖിലെയും സിറിയയിലെയും അമേരിക്കയുടെ സൈനികകേന്ദ്രങ്ങളിൽ പല തവണ ഇറാൻ സംഘങ്ങൾ ആക്രമണം നടത്തി. ചെങ്കടലിൽ കപ്പലുകളെ തുടർച്ചയായി ആക്രമിച്ചു. ഈ സാഹചര്യത്തിലാണ് അമേരിക്ക ശക്തമായ തിരിച്ചടി തുടങ്ങിയത്.ഇന്നലെ ഇറാഖിലും സിറിയയിലും 85 കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. നാല്പതിലേറെ പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് യെമനിലെ 35 കേന്ദ്രങ്ങളിലെ വ്യോമാക്രമണം. ഹൂതികളുടെ മിസൈൽ റഡാർ കേന്ദ്രങ്ങൾ തകർന്നുവെന്നാണു റിപ്പോർട്ട്. ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച ജോർദാൻ സിറിയ അതിർത്തിയിൽ ഇറാൻ…

Read More

സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് പ്രതികാരവുമായി അമേരിക്ക; ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് പ്രതികാരവുമായി അമേരിക്ക, ഇറാഖ്‌സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ശേഷം യുദ്ധവിമാനങ്ങൾ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമെന്നും, തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്കൻ അധികൃതർ വ്യക്തമാക്കി.   വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ലക്ഷ്യം കാണുന്നതുവരെ…

Read More

തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായവുമായി സൗദി

തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായം പ്രഖ്യാപിച്ചു സൗദി അറേബ്യ. മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ സ്‌പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചു. ജനകീയ കലക്ഷനിലൂടെ സമാഹരിച്ച ആയിരം കോടിയിലേറെ രൂപയ്ക്ക് പുറമെയാണിത്. ആകെ 183 ദശലക്ഷം റിയാലിന്റെ പദ്ധതിയാണ് സൗദി പുതുതായി പ്രഖ്യാപിച്ചത്. തുർക്കിയിലും സിറിയയിലുമായി വീടുകൾ നഷ്ടപ്പെട്ടവർക്ക് 300 താമസ കേന്ദ്രങ്ങളൊരുക്കും. ഇതിനായി 75 ദശലക്ഷം റിയാൽ ചെലവാക്കും.

Read More