സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയ സന്ദർശിച്ചു

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ സി​റി​യ സ​ന്ദ​ർ​ശി​ച്ചു. ല​ബ​നാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ദ​മാ​സ്​​ക​സി​ലേ​ക്ക്​ തി​രി​ച്ച​ത്. പു​തി​യ സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ത​ല​വ​ൻ അ​ഹ​മ്മ​ദ് അ​ൽ​ശ​റ​അ്​ സൗ​ദി മ​ന്ത്രി​യെ പീ​പ്പി​ൾ​സ് പാ​ല​സി​ൽ സ്വീ​ക​രി​ച്ചു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. സി​റി​യ​ക്കെ​തി​രെ ലോ​ക​രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന എ​ല്ലാ ഉ​പ​രോ​ധ​ങ്ങ​ളും എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​ക്ക്​ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പി​ന്നീ​ട്​ സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ​ദ് അ​ൽ​ശൈ​ബ​നി​യു​മൊ​ത്ത്​…

Read More

സിറിയയ്ക്കുള്ള സഹായം തുടർന്ന് ഖത്തർ

സി​റി​യ​യി​ലേ​ക്കു​ള്ള മാ​നു​ഷി​ക സ​ഹാ​യം തു​ട​ർ​ന്ന് ഖ​ത്ത​ർ. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ് നേ​തൃ​ത്വ​ത്തി​ൽ 28 ട​ൺ മാ​നു​ഷി​ക സ​ഹാ​യം ഖ​ത്ത​ർ ഡ​മ​സ്ക​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി തു​ട​രു​ന്ന സ​ഹാ​യ ദൗ​ത്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഭ​ക്ഷ്യ വ​സ്തു​ക്ക​ളും മ​രു​ന്നും ഉ​ൾ​പ്പെ​ടെ അ​വ​ശ്യ​സാ​ധാ​ന​ങ്ങ​ൾ സി​റി​യ​യി​ലെ​ത്തി​ച്ച​ത്.

Read More

ഖത്തർ അമീർ സിറിയ സന്ദർശിക്കും

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ട​ൻ സി​റി​യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ഡ​മ​സ്ക​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന നീ​ക്ക​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി സി​റി​യ​ൻ ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​മീ​റി​ന്റെ ആ​ശം​സ സ​ന്ദേ​ശ​വും പി​ന്തു​ണ​യും അ​റി​യി​ച്ചു. 13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം സി​റി​യ​യു​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​യ​ത​ന്ത്ര, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന്റെ…

Read More

സിറിയൻ ജനതയ്ക്ക് വീണ്ടും സഹായം കൈമാറി കുവൈത്ത്

സി​റി​യ​ൻ ജ​ന​ത​ക്ക് സ​ഹാ​യ​വു​മാ​യി ര​ണ്ടാ​മ​ത് കു​വൈ​ത്ത് വി​മാ​നം അ​ബ്ദു​ല്ല അ​ൽ-​മു​ബാ​റ​ക് എ​യ​ർ ബേ​സി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു. ‘കു​വൈ​ത്ത് നി​ങ്ങ​ളു​ടെ കൂ​ടെ’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി 33 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും മ​രു​ന്നു​ക​ളു​മാ​ണ് സി​റി​യ​യി​ലേ​ക്ക് അ​യ​ച്ച​ത്. അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും ന​ൽ​കി​യ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ലാ​ണ് സ​ഹാ​യ​ങ്ങ​ൾ അ​യ​ച്ച​ത്.

Read More

സിറിയയിലെ ആശുപത്രികൾ സന്ദർശിച്ച് സൗദി പ്രതിനിധി സംഘം

കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് സെ​ന്റ​റി​ൽ​നി​ന്നു​ള്ള സൗ​ദി പ്ര​തി​നി​ധി​സം​ഘം സി​റി​യ​യി​ലെ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ ക​ര, വ്യോ​മ മാ​ർ​ഗേ​ണ അ​യ​ക്കാ​ൻ തു​ട​ങ്ങി​യ ഉ​ട​ൻ ന​ട​ത്തി​യ ഈ ​സ​ന്ദ​ർ​ശ​നം​ സി​റി​യ​ൻ ആ​ശു​പ​ത്രി​ക​ളി​ലെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​ണ്​. സി​റി​യ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പ​മാ​ണ് സം​ഘം വി​വി​ധ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്. ഭ​ക്ഷ​ണ​വും മ​രു​ന്നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും പാ​ർ​പ്പി​ട സാ​മ​ഗ്രി​ക​ളും വ​ഹി​ച്ചു​കൊ​ണ്ട്​ സൗ​ദി അ​റേ​ബ്യ​യു​ടെ ആ​റാ​മ​ത്തെ ദു​രി​താ​ശ്വാ​സ വി​മാ​നം ദ​മ​സ്​​ക​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. സി​റി​യ​യി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ ഇ​ന്ധ​ന​വും അ​യ​ച്ച​തി​ലു​ൾ​പ്പെ​ടും. ഉ​ദ്ദേ​ശി​ച്ച…

Read More

സിറിയൻ വിദേശകാര്യമന്ത്രി യുഎഇയിൽ ; യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സി​റി​യ​യി​ലെ പു​തി​യ താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​റി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ്​​അ​ദ്​ അ​ൽ ശൈ​ബാ​നി അ​ബൂ​ദ​ബി​യി​ലെ​ത്തി യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സി​റി​യ​ൻ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ത്. സി​റി​യ​യു​ടെ ഐ​ക്യ​വും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്ക​​പ്പെ​ട​ണ​മെ​ന്ന യു.​എ.​ഇ​യു​ടെ ഉ​റ​ച്ച നി​ല​പാ​ട് ശൈ​ഖ്​ അ​ബ്ദു​ല്ല പ​ങ്കു​വെ​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. സി​റി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി മു​ർ​ഹ​ഫ്​ അ​ബൂ ഖ​സ്​​റ, പു​തി​യ ഇ​ന്‍റ​ലി​ജ​ൻ​സ്​…

Read More

കരമാർഗം സിറിയയ്ക്ക് സഹായം എത്തിച്ച് സൗ​ദി അറേബ്യ

സിറി​യ​ൻ ജ​ന​ത​ക്ക് ആ​ശ്വാ​സ​മാ​യി ക​ര​മാ​ർ​ഗ​വും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ജാ​ബി​ർ അ​തി​ർ​ത്തി ക്രോ​സി​ങ്ങി​ലൂ​ടെ​യാ​ണ്​ സൗ​ദി​യു​ടെ ആ​ദ്യ​ത്തെ ലാ​ൻ​ഡ് ബ്രി​ഡ്ജ് വാ​ഹ​ന​വ്യൂ​ഹം സി​റി​യി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​ത്​. നി​ര​വ​ധി ട്ര​ക്കു​ക​ളി​ലാ​യി 541 ട​ണ്ണി​ല​ധി​കം ഭ​ക്ഷ​ണം, മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും, പാ​ർ​പ്പി​ട സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ഇ​തി​ന​കം സി​റി​യ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. വി​മാ​ന​ത്തി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത വ​സ്​​തു​ക്ക​ൾ അ​യ​ച്ച​തി​ലു​ൾ​പ്പെ​ടും. വ​രും ദി​വ​സ​ങ്ങ​ളി​ൽ സൗ​ദി​യു​ടെ സ​ഹാ​യ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ട്ര​ക്കു​ക​ൾ സി​റി​യ​യി​ലെ​ത്തും. അ​തേ സ​മ​യം, സി​റി​യ​ക്ക്​ ആ​ശ്വാ​സ​മേ​കാ​ൻ വി​മാ​നം വ​ഴി സ​ഹാ​യം എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്….

Read More

സിറിയയ്ക്ക് പൂർണ പിന്തുണ ; നിലപാട് ആവർത്തിച്ച് സൗദി അറേബ്യ

സി​റി​യ​യെ പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ. റി​യാ​ദി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് പു​തി​യ സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ​ദ് അ​ൽ ശൈ​ബാ​നി​യെ സ്വീ​ക​രി​ക്കു​മ്പോ​ഴാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന്​ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ സി​റി​യ​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി മ​റി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​രം, സ്വാ​ത​ന്ത്ര്യം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന വി​ധ​ത്തി​ൽ രാ​ജ്യ​ത്ത്​ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സു​സ്ഥി​ര​ത​യു​ണ്ടാ​ക്കാ​നു​ള്ള എ​ല്ലാ​ത്തി​നും പൂ​ർ​ണ പി​ന്തു​ണ…

Read More

സിറിയയുടെ പരമാധികാരത്തെ മാനിക്കണമെന്ന് സൗദി മന്ത്രിസഭ

സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടും അ​തി​ന്​ ലോ​കം ക​ൽ​പി​ക്കേ​ണ്ട പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞും സൗ​ദി മ​ന്ത്രി​സ​ഭ. ചൊ​വ്വാ​ഴ്​​ച സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ റി​യാ​ദി​ലെ അ​ൽ​യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ്​ സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്കു​ക​യും അ​തി​​ന്റെ കാ​ര്യ​ങ്ങ​ളി​ൽ വി​ദേ​ശ ഇ​ട​പെ​ട​ൽ നി​ര​സി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ​ത്. ഈ ​വി​ഷ​യ​ത്തി​ൽ അ​റ​ബ്, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ മ​ന്ത്രി​ത​ല യോ​ഗം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ മ​ന്തി​സ​ഭ ശ​രി​വെ​ച്ചു. ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ൽ അ​ഖ്‌​സ…

Read More

സിറിയൻ ജനതയ്ക്ക് സഹായം കൈമാറി കുവൈത്ത്

സി​റി​യ​ൻ ജ​ന​ത​യു​ടെ ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്തി​ന്റെ സ​ഹാ​യം. മെ​ത്ത​ക​ൾ, പു​ത​പ്പു​ക​ൾ എ​ന്നി​വ​യ​ട​ക്കം വി​വി​ധ വ​സ്തു​ക്ക​ൾ ഉ​ൾ​ക്കൊള്ളു​ന്ന 200 ട​ൺ സാ​ധ​ന​ങ്ങ​ൾ കു​വൈ​ത്ത് സി​റി​യ​യി​ൽ എ​ത്തി​ച്ചു. ‘കു​വൈ​ത്ത് ഓ​ൺ യു​വ​ർ സൈ​ഡ്’ എ​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ഹാ​യം. സി​റി​യ​യി​ലെ ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള വി​ഭാ​ഗ​ത്തി​ന് ഇ​വ എ​ത്തി​ക്കു​മെ​ന്ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി…

Read More