‘സമയം വേണം’; സുധ കൊങ്കരയുമൊത്തുള്ള സിനിമ വൈകുമെന്ന് സൂര്യ

‘സൂരറൈ പോട്ര്’ന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘സൂര്യ43’ വൈകും. പ്രസ്താവനയിലൂടെയാണ് ചിത്രം വൈകുമെന്ന് താരം അറിയിച്ചത്. 2023 ഒക്ടോബറിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ചിത്രത്തിന് കുറച്ചുകൂടി സമയം വേണമെന്ന് പ്രസ്താവനയിൽ പറയുന്നു. സുധ കൊങ്കരയുമായി വീണ്ടും ഒരുമിക്കുന്നത് വളരെ സ്‌പെഷ്യലാണെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ ടൈറ്റിലിന്റെ ഒരുഭാഗം ‘പുരനാനൂറ്’ എന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2D എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ,…

Read More