യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുയർന്ന് മസ്‌കത്ത് എയർപോർട്ട്

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുയർന്ന് മസ്‌കത്ത് എയർപോർട്ട്. 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിലായി 9.7 ദശലക്ഷത്തിലധികം പേരാണ് മസ്‌കത്ത് എയർപോർട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.7 ശതമാനത്തിന്റെ വർധനവാണിത്. മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യാന്തര, ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 4.7 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. 73,137 വിമാനങ്ങളിലായി 9,764,530 യാത്രക്കാർ മസ്‌കത്ത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഇവരിൽ 16,826 ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടുന്നു. 8,374…

Read More