
ജിഡിആർഎഫ്എ ദുബായ് ‘ഷുവർ ഫോറം’ സംഘടിപ്പിച്ചു
ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് ‘ഷുവർ ഫോറം’ ( sure forum )എന്ന പേരിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചു. ജിഡിആർഎഫ്എ കസ്റ്റമർ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിലെ അംഗങ്ങളുമായി നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫോറം സംഘടിപ്പിച്ചത്. അൽ ജാഫ്ലിയയിലെ പ്രധാന ഓഫീസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ജിഡിആർഎഫ്എയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി കസ്റ്റമർ കമ്മ്യൂണിറ്റി അംഗങ്ങളും സംബന്ധിച്ചു.ജനറൽ ഡയറക്ടറേറ്റ് വാഗ്ദാനം…