സുപ്രീം സ്പേസ് കൗ​ണ്‍സിൽ രൂപവത്കരിക്കുന്നതിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു​മാ​യി യു.​എ.​ഇ സു​പ്രീം സ്‌​പേ​സ് കൗ​ണ്‍സി​ല്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മാ​ണ് കൗ​ണ്‍സി​ൽ അ​ധ്യ​ക്ഷ​ന്‍. യു.​എ.​ഇ.​വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ബ​ഹി​രാ​കാ​ശ സു​ര​ക്ഷ​ക്കാ​യു​ള്ള ന​യ​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ക, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം…

Read More