മലയാളത്തിലെ സൂപ്പർ ആക്ടേഴ്‌സ് ഈ 3 പേർ; പാർവതി തിരുവോത്ത് പറയുന്നു

തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന, കൃത്യമായ നിലപാട് എടുക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. എന്നാൽ പാർവതി അഭിപ്രായങ്ങൾ പലപ്പോഴും വിവാദത്തിന് കാരണം ആയിട്ടുമുണ്ട്. ഇപ്പോൾ സൂപ്പർ സ്റ്റാർ എന്ന പദവിയെ കുറിച്ച് പാർവതി പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്നും ഇത്‌കൊണ്ട് ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്നും പാർവതി ചോദിച്ചു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണ് എന്നാണ്…

Read More