3 മക്കളെ സാക്ഷിയാക്കി സണ്ണി ലിയോണി ‘വീണ്ടും വിവാഹിതയായി’

13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു. മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘’ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി…

Read More

സണ്ണി ലിയോണിന്റെ സംഗീത പരിപാടി; വിലക്ക് നീക്കണമെന്ന് വിസിയോട് ആവശ്യപ്പെടാൻ കോളേജ് യൂണിയൻ

സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്കുള്ള വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടാൻ കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ. അഡ്വാൻസ് തുക നൽകിയതടക്കം പറഞ്ഞാണ് അനുമതിക്കുള്ള ശ്രമം. അതേസമയം, പരിപാടിക്ക് അനുമതി നൽകിയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി. ജൂലൈ 5നാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ സണ്ണി ലിയോണിൻ്റെ നൃത്ത-സംഗീത പരിപാടി. പുറത്തുനിന്നുള്ളവരുടെ പരിപാടിക്ക് സർക്കാർ വിലക്കുള്ളിനാൽ വിസി ഇന്നലെ അനുമതി നിഷേധിച്ചു. 20 ലക്ഷത്തോളം രൂപയാണ് ഇതിനകം കോളേജ് യൂണിയൻ സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയത്….

Read More

കോളജിൽ സണ്ണി ലിയോണിയുടെ പ്രോഗ്രാം തടഞ്ഞ് വിസി; റജിസ്ട്രാർക്ക് നിർദേശം

കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിൽ നടി സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്തുന്നത് വൈസ് ചാൻസിലർ തടഞ്ഞു. വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നൽകി. ജൂലൈ 5നാണ് സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ പുറമേ നിന്നുള്ള ഡിജെ…

Read More

വിവാഹത്തിന് രണ്ട് മാസം മുന്‍പ് കാമുകന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞു: വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകന്‍ നടത്തിയ ചതിയെക്കുറിച്ചാണ് സണ്ണി ലിയോണ്‍ ഒരു റിയാലിറ്റി ഷോയില്‍ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാന്‍ രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ പോലും എടുത്ത ശേഷം കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോൾ തുറന്നു പറഞ്ഞു. ‘എൻ്റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കൽ…

Read More

ഇത്രയും പാവപ്പെട്ട ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല; വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോൺ: ഭീമൻ രഘു

സണ്ണി ലിയോണിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം നടൻ ഭീമൻ രഘു തുറന്ന് പറഞ്ഞതാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോൺ എന്ന് ഭീമൻ രഘു പറയുന്നു. ഭീമൻ രഘുവിന്റെ വാക്കുകൾ ‘അയ്യോ ഇത്രയും പാവപ്പെട്ട ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. ആദ്യത്തെ ദിവസം വന്നപ്പോൾ ഫുൾ ബ്ലോക്ക് ആയിരുന്നു വണ്ടിയൊക്കെ. കുറച്ച് നേരെ കഴിഞ്ഞപ്പോൾ ആൾക്കാരുടെ ഇടയിൽ കൂടി ഒരു പെങ്കൊച്ച് നടന്നു വരുന്നത് കണ്ടു. അതാണ് സണ്ണി ലിയോൺ. നമുക്ക് അത് വിശ്വസിക്കാൻ പറ്റില്ല,…

Read More

സണ്ണി ലിയോണ്‍ @ മാലിദ്വീപ്

യുവാക്കളുടെ ഹരമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇപ്പോള്‍ മാലിദ്വീപില്‍ അവധിയാഘോഷത്തിലാണ് താരവും കുടുംബവും. മാലിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. ദ്വീപിന്റെ സൗന്ദര്യത്തില്‍ അവധിയാഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുത്തു. കറുപ്പും വെള്ളയും നിറത്തിലും സ്വിം സ്യൂട്ടും പൂക്കളുകള്‍ കൊണ്ടുള്ള കിരീടവും അണിഞ്ഞു നില്‍ക്കുന്ന വീഡിയോ തരംഗമായി കഴിഞ്ഞു. ദൃശ്യങ്ങളില്‍ സണ്ണി ദേവതയെപോലെ മനോഹരിയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇറ്റ്‌സ് സോ ഗുഡ് എന്നാണ് സണ്ണി ലിയോണ്‍ തന്റെ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. View this…

Read More

സിനിമ വാർത്തകൾ ഒറ്റനോട്ടത്തിൽ

മാണി രത്നത്തിന്റെ ‘പൊന്നിയിൻ സെൽവം ‘റെക്കോർഡ് നേട്ടത്തിലേക്ക് കുതിക്കുന്നു. കളക്ഷൻ നാനൂറു കോടി കഴിഞ്ഞെന്നു നിർമ്മാതാക്കൾ ഔദ്യോഗികമായി വെളിപ്പെടുത്തി. സെപ്തംബർ മുപ്പത്തിനാണ് പൊന്നിയിൻ സെൽവം ലോകവ്യാപകമായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണിപ്പോൾ പ്രേക്ഷകർ. ……………………… കന്നഡ ചിത്രങ്ങളുടെ വേലിയേറ്റം കേരളത്തിലേക്ക്. കാന്താരയുടെ വിജയത്തെ തുടർന്ന് ഒരു പിടി കന്നഡ ചിത്രങ്ങൾ മലയാളത്തിൽ പ്രദര്ശനത്തിനെത്തുകയാണ്. സണ്ണി ലിയോൺ, അതിഥി പ്രഭുദേവ സച്ചിൻ ദിൻ വാൽ കൂട്ടുകെട്ടിൽ ‘ചാമ്പ്യനാ’ണ് ഇപ്പോൾ മലയാളത്തിലെത്തുന്നത്. ……………………… പ്രിയദർശന്റെ…

Read More