പാർട്ടി വിട്ടവർക്കെതിരെ നടപടിയുമായി എൻസിപി; അജിത് പവാർ ഉൾപ്പടെ പാർട്ടിക്ക് പുറത്ത്

പാർട്ടി വിട്ടവർക്കെതിരെ നടപടിയുമായി എൻസിപി. അജിത് പവാർ ഉൾപ്പടെ ഒമ്പത് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എംപിമാരായ പ്രഫുൽ പട്ടേലിനെയും സുനിൽ തത്കരെയും പുറത്താക്കിയിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രഫുൽ പട്ടേലിനും സുനിൽ തത്കറെക്കുമെതിരെയുള്ള നടപടി. ട്വിറ്ററിലൂടെയാണ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ തീരുമാനമറിയിച്ചത്. പാർട്ടി വിട്ടു പോയ ഒമ്പത് നേതാക്കൾക്ക് ഇന്ന് എൻസിപി അയോഗ്യതാ നോട്ടീസ് നൽകിയിരുന്നു. ഇത് കൂടാത നിയമസഭാ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതിയും നൽകിയതായാണ് പാർട്ടി നേതാവ് ജയന്ത് പാട്ടീൽ…

Read More