
സുഡാൻ ആസ്ഥാനമായ സൺ എയറിൻറെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി മലയാളി റീന അബ്ദുറഹ്‌മാൻ
സുഡാൻ ആസ്ഥാനമായ സൺ എയറിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ) ആയി തൃശൂർ സ്വദേശിനി റീന അബ്ദുറഹ്‌മാൻ ചുമതലയേറ്റു. ഒരു വിദേശ എയർലൈനിൻറെ സി.ഇ.ഒ ആകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് റീന. അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിൻറെ ചീഫ് ഓപറേറ്റിങ് ഓഫിസർ (സി.ഒ.ഒ) കൂടിയായ റീന ആ സ്ഥാനത്തും തുടരും. അൽ ഹിന്ദ് ട്രാവൽസ് അടുത്തിടെ സൺ എയറിൻറെ 25 ശതമാനം ഓഹരി വാങ്ങിയതോടെയാണ് അതിൻറെ സി.ഇ.ഒ സ്ഥാനത്തേക്ക് റീന നിയമിതയായത്. അൽ ഹിന്ദിൻറെ ജി.സി.സി,…