
‘എനിക്കെതിരായ സമൻസ് ഈഡി നിരുപാധികം പിൻവലിച്ചു’ ; കുറ്റിയും പറിച്ചുകൊണ്ട് ഓടിയെന്ന് തോമസ് ഐസക്
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും എതിരായ മുഴുവൻ സമൻസുകളും പിൻവലിച്ചതായി ഇ ഡി ഹൈക്കോടതിൽ വ്യക്തിഗത വിവരങ്ങളാണ് സമസിലൂടെ ആവശ്യപ്പെട്ടതൊന്നും നിയമവിരുദ്ധമായ സമൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു തോമസ് ഐസക്കും കിഫ്‌ബി ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലാണ് നടപടി. സമൻസ് പിൻവലിച്ച സാഹചര്യത്തിൽ ഹർജി ഹൈക്കോടതി തീർപ്പാക്കി. തനിക്കെതിരായ സമൻസ് ഈഡി നിരുപാധികം പിൻവലിച്ചുവെന്നും കുറ്റിയും പറിച്ചുകൊണ്ട് ഓടിയെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂർണ രൂപം … “എനിക്കെതിരായ സമൻസ്…