വേ​ന​ൽ​ക്കാ​ല യാ​ത്രാ പാ​ക്കേ​ജു​ക​ളി​ൽ ഇ​ള​വു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​യ്‌​സ്

അ​വ​ധി​ക്കാ​ല​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​ന ടി​ക്ക​റ്റി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്. സ​മ്മ​ർ സേ​വി​ങ്സ് ഓ​ഫ​റി​ന്റെ ഭാ​ഗ​മാ​യി ‘കു​റ​ഞ്ഞ എ​സ്‌​ക്ലൂ​സി​വ് ഡി​സ്‌​കൗ​ണ്ടു​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​ധി’ വേ​ന​ൽ​ക്കാ​ല യാ​ത്രാ​പാ​ക്കേ​ജു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​യ്‌​സ് പ്ര​ഖ്യാ​പി​ച്ചു. 2024 മാ​ർ​ച്ച് 31നു​ള്ളി​ലാ​യി ബു​ക്ക് ചെ​യ്യു​മ്പോ​ൾ തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കേ​ജു​ക​ൾ​ക്ക് ഇ​ള​വു​ക​ളോ​ടെ​യു​ള്ള പ്ര​ത്യേ​ക നി​ര​ക്കാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഇ​തു​കൂ​ടാ​തെ മാ​ർ​ച്ച് എ​ട്ടി​ന് മു​മ്പാ​യി ബു​ക്കി​ങ് സ്ഥി​രീ​ക​രി​ച്ചാ​ൽ പ​രി​മി​ത സ​മ​യ​ത്തേ​ക്ക് അ​ധി​ക ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്രോ​മോ കോ​ഡ് ഉ​പ​യോ​ഗി​ച്ച് ജി.​സി.​സി​യി​ൽ എ​വി​ടേ​ക്കു​മു​ള്ള…

Read More