വേനൽക്കാല ഷെഡ്യൂൾ പുറത്തുവിട്ട് ഒമാൻ എയർ

ഒമാൻ എയർ 2024ലെ വേനൽക്കാല ഫ്‌ളൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ടു. പ്രാദേശിക, ഗൾഫ്, അറബ്, ഫാർ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് മസ്‌കത്തിൽ നിന്ന് നേരിട്ടുള്ള 40 ഓളം സർവീസുകളാണ് നടത്തുക. പ്രാദേശിക സർവീസുകളിൽ മസ്‌കത്ത് – സലാല റൂട്ടിൽ പ്രതിവാരം ശരാശരി 24 ഫ്‌ളൈറ്റുകളും മസ്‌കത്ത് – ഖസബ് റൂട്ടിൽ പ്രതിവാരം ശരാശരി ആറ് ഫ്‌ളൈറ്റുകളും ഉൾപ്പെടുമെന്ന് കമ്പനി സൂചിപ്പിച്ചു. ഗൾഫ്, അറബ് ഫ്‌ളൈറ്റുകളിൽ ദുബൈ, കുവൈത്ത്, ദോഹ, റിയാദ്, മദീന, ജിദ്ദ, ദമ്മാം,…

Read More