
‘അത് ഷൂട്ട് ചെയ്യുന്നതിനിടെ സുമലതയ്ക്ക് പരിക്ക് പറ്റി, തലപൊട്ടി ചോര വന്നു’ ആകെ പ്രശ്നമായി!; ബാബു നമ്പൂതിരി
തൂവാനത്തുമ്പികളിലെ തങ്ങൾ, നിറക്കൂട്ടിലെ അജിത്ത്, തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ പ്രത്യേകമായൊരു സ്ഥാനം നേടിയെടുത്ത താരമാണ് ബാബു നമ്പൂതിരി. സിനിമയ്ക്കൊപ്പം ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിരുന്ന താരം കഴിഞ്ഞ കുറച്ച് കാലങ്ങളായി അത്ര സജീവമല്ല. താനഭിനയിച്ച സിനിമകളെ പറ്റി പറയുന്നതിനിടെ നടി സുമലതയ്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും ഒരിക്കൽ ബാബു നമ്പൂതിരി പറഞ്ഞിരുന്നു. സുമലതയ്ക്കൊപ്പം റേപ്പ് സീൻ ചെയ്യുന്നതിനിടെ ചെറിയൊരു അപകടമുണ്ടാവുകയും ഷൂട്ടിങ്ങ് പോലും നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായെന്നുമാണ് മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ബാബു നമ്പൂതിരി…