54ആം ദേശീയദിനാഘോഷ നിറവിൽ ഒമാൻ ; സുൽത്താൻ ഹൈതം ബിൻ താരിഖിനെ ആശംസ അറിയിച്ച് രാഷ്ട്ര നേതാക്കൾ

ഇന്ന് ഒമാന്‍ ദേശീയ ദിനം. വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് രാജ്യം 54ആം ദേശീയ ദിന ആഘോഷ നിറവിലാണ്. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകള്‍ നടക്കും. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ തെരുവോരങ്ങള്‍ കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ലേസര്‍ ഷോകളും, നൃത്ത സംഗീത കലാ പരിപാടികളും ദേശീയ ദിനത്തിന്റെ ഭാഗമായി…

Read More

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ കുവൈത്ത് സന്ദർശിക്കും

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച കു​വൈ​ത്തി​ലെ​ത്തും. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ അ​​മീ​​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന്​ ഒ​മാ​ൻ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യും. പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ളും കൈ​മാ​റും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചേ​ക്കും. ഒ​മാ​ൻ പ്ര​തി​രോ​ധ കാ​ര്യ…

Read More

ഒമാൻ കൾച്ചറൽ കോംപ്ലക്‌സ് പദ്ധതിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു

ഒമാൻ കൾച്ചറൽ കോംപ്ലക്സ് പദ്ധതിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് തറക്കല്ലിട്ടു. മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാകുന്ന കോംപ്ലക്സ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തായാണ് ഒരുങ്ങുക. ഒമാൻ കൾച്ചറൽ കോംപ്ലക്സിന്റെയും നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി കെട്ടിടത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾക്കാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് തുടക്കം കുറിച്ചിരിക്കുന്നത്. 140 ദശലക്ഷം റിയാൽ ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ഒരു കലാ-സാംസ്‌കാരിക ലക്ഷ്യസ്ഥാനം, നാഗരിക, സാംസ്‌കാരിക, ശാസ്ത്രീയ, ബൗദ്ധിക നേട്ടങ്ങൾ, അനുഗൃഹീതമായ നവോഥാനത്തിന്റെ പ്രതിനിധീകരിക്കുന്ന സ്ഥാപനം…

Read More