‘ഒരു കാമുകനെ കണ്ടുപിടിക്കണം, കമൽ അന്ന് എന്നോട് പറഞ്ഞത്’: സുഹാസിനി

സിനിമാ രം​ഗത്ത് ബഹുമാന്യ സ്ഥാനമുള്ള നടിയാണ് സുഹാസിനി. എൺപതുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ നടിയെ തേടി തുടരെ വന്നു. സംവിധായകൻ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. കമൽ ഹാസന്റെ ചേട്ടൻ ചാരു ഹാസന്റെ മകളാണ് സുഹാസിനി. നടിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കമൽ ഹാസൻ. നടനും മുത്തശ്ശിക്കുമൊപ്പമാണ് സുഹാസിനിയുടെ കുട്ടിക്കാലത്ത് കഴിഞ്ഞിരുന്നത്. ഇതേക്കുറിച്ച് ഒരിക്കൽ സുഹാസിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മദ്രാസിലേക്ക് എന്നെ കൊണ്ട് വന്നത് ചിറ്റപ്പൻ കമൽ ഹാസനാണ്….

Read More

സുഹാസിനിയോട് കനിഹ കടപ്പെട്ടിരിക്കുന്നത് എന്തിന്..?; നടി പറയുന്നു

തെന്നിന്ത്യയുടെ പ്രിയ താരമാണ് കനിഹ. മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ സുഹാസിനി എന്ന മഹാനടി ചെലുത്തിയ സ്വാധീനത്തെക്കുറിച്ചു തുറന്നുപറയുകയാണ് കനിഹ: ‘അക്കാലത്ത് എല്ലാത്തിനും സമയക്രമം ഉണ്ടായിരുന്നു. ഇപ്പോൾ 30-35ലും കല്യാണം കഴിക്കാം. ആ പ്രഷർ ഇന്നത്തെ തലമുറയ്ക്കില്ല. കല്യാണത്തിനു ശേഷവും ഞാൻ അഭിനയിച്ചിരുന്നു. എന്റെ കരിയറിനെയോ പാഷനെയോ തടുക്കുന്ന ആളെയല്ല കല്യാണം കഴിക്കുന്നത് എന്നറിയാമായിരുന്നു. എനിക്ക് ആ സ്വാതന്ത്ര്യം എപ്പോഴും വേണം. അറേഞ്ച്ഡ് മാര്യേജാണ്. പ്രണയത്തിലാവാനുള്ള സമയം എടുത്തിട്ടുണ്ട്. ഞാനൊരു ഗെയിം…

Read More