
കൃഷ്ണശങ്കർ -കിച്ചു ടെല്ലസ് -സുധി കോപ്പ എന്നിവർ ഒന്നിക്കുന്ന കോമഡി എന്റർടൈനർ “പട്ടാപ്പകൽ”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ‘പട്ടാപ്പകൽ’ എന്ന കോമഡി എന്റർടൈനർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിവിൻ പോളി, ആന്റണി വർഗീസ്, ഷൈൻ ടോം ചാക്കോ, ലിസ്റ്റിൻ സ്റ്റീഫൻ, വേദിക, ശരത് അപ്പാനി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അർജുനാണ്. എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി…