
കാണാമറയത്തെ സമുദ്രപേടകം; കാണാതായ അഞ്ച് യാത്രികരുടെ സുരക്ഷിത തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നുവെന്ന് ദുബായ് കിരീടാവകാശി ഷേഖ് ഹംദാൻ
അറ്റ്ലാൻറിക് സമുദ്രത്തിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയി കാണാതെയായ അഞ്ച് യാത്രക്കാരും സുരക്ഷിതമായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നതായി ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു. “ഈ പ്രതിസന്ധിഘട്ടത്തിൽ തൽസമയം വിവരങ്ങൾക്കായും ശുഭ വിവരങ്ങൾക്ക് വേണ്ടിയും ഞങ്ങൾ കാത്തിരിക്കുന്നു അവരുടെ കുടുംബാങ്ങൾക്കൊപ്പം പ്രാർത്ഥനകളിൽ ഞങ്ങളും ചേരുന്നു” ഷേക്ക് ഹംദാൻ ട്വീറ്റ് ചെയ്തു. ഈ ഞായറാഴ്ചയാണ് ദുബായ് കിരീടാവകാശി ട്വീറ്റ് ചെയ്തത്. While search teams are working hard to rescue passengers of the…