‘എല്ലാം കണുന്നുണ്ട്’ ; നിരോധിത വസ്തുക്കൾ ഖത്തറിലേക്ക് കടത്തുന്നവർക്ക് കർശന മുന്നറിയിപ്പ്

വി​ഴു​ങ്ങി വ​ന്നാ​ലും എ​വി​ടെ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യാ​ലും നി​രോ​ധി​ത വ​സ്തു​ക്ക​ളു​മാ​യി വ​ന്നാ​ൽ ഖ​ത്ത​ർ ക​സ്റ്റം​സി​ന്റെ ക​ണ്ണു​വെ​ട്ടി​ക്കാ​നാ​വി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ളും ഇ​തു ത​ന്നെ​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. ല​ഹ​രി മ​രു​ന്നു​ക​ൾ ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി വി​ഴു​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ബോ​ഡി സ്കാ​നി​ങ്ങി​ലൂ​ടെ പി​ടി​കൂ​ടി​യ​പ്പോ​ൾ ആ​മാ​ശ​യ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത് ല​ഹ​രി മ​രു​ന്നി​ന്റെ കൂ​മ്പാ​രം. ഗു​ളി​ക രൂ​പ​ത്തി​ൽ പൊ​തി​ഞ്ഞ 80ഓ​ളം ക്യാ​പ്സ്യൂ​ളു​ക​ളാ​ണ് വ​യ​റ്റി​ൽ​ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഹെ​റോ​യി​നും ഷാ​ബു​വും ഉ​ൾ​പ്പെ​ടെ 610 ഗ്രാം ​വ​രു​മി​ത്. എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പും ല​ഹ​രി​ക്ക​ട​ത്തും ക​ള്ള​ക്ക​ട​ത്തും ത​ട​യാ​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ…

Read More

വ്യാജ കറൻസി നിർമാണം; കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ

രാജ്യത്ത് വ്യാജ കറൻസികൾ നിർമിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കള്ളനോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 25 വർഷം തടവും, അഞ്ച് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് അകത്തും, പുറത്തും വ്യാജനോട്ടുകളുടെ നിർമ്മാണം, വിതരണം, പ്രോത്സാഹനം എന്നീ പ്രവർത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.കള്ളനോട്ട്, കള്ളനോട്ട് നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾ, ആവശ്യവസ്തുക്കൾ…

Read More