
പ്രസവ ശേഷം സ്ട്രച്ച് മാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ?; പരിഹാരം കാണാം
പ്രസവം കഴിഞ്ഞാല്‍ എല്ലാ സ്ത്രീകളും കൂടുതലായി ബുദ്ധിമുട്ടുന്ന ഒരു പ്രശ്‌നമാണ് വയറ്റിലെ സ്ട്രച്ച് മാര്‍ക്ക്. സ്ട്രച്ച് മാര്‍ക്കുകള്‍ വയറിന്റെ ഭംഗിയെ തന്നെ ബാധിക്കുന്നു എന്ന് തോന്നിയേക്കാം. സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാന്‍ ഇനി എന്ത് ചെയ്യും എന്ന് ആലോചിക്കുന്നവര്‍ക്ക് ഇതാ ചില പരിഹാരങ്ങള്‍. സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാന്‍ പണം ചെലവാക്കാതെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് പറയാന്‍ പോകുന്നത്. മുട്ടയുടെ വെള്ള ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് നന്നായി ജലാംശം നല്‍കാന്‍ സഹായിക്കാറുണ്ട്….