‘സൈകതപ്പൂക്കൾ’ കഥാസമാഹാരം പ്രകാശനം ചെയ്തു

മെഹ്ഫിൽ ഇന്റർനാഷണൽ, ദുബായ് ഒരുക്കിയ സൈകതപ്പൂക്കൾ എന്ന കഥാസമാഹാരം ഷാർജ ഇന്റർനാഷണൽ പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെട്ടു. പ്രമുഖ മാധ്യമപ്രവർത്തകൻ ശ്രീ KPK വേങ്ങര പുസ്‌തകം പ്രകാശനം ചെയ്‌തു. സിനിമാ – സീരിയൽ താരം ലക്ഷ്‌മി സേതു പുസ്‌തകം ഏറ്റുവാങ്ങി. പ്രമുഖ എഴുത്തുകാരി ജോബി റേച്ചൽ അബ്രഹാം പുസ്‌തക പരിചയം നടത്തുകയും തുടർന്ന് മാധ്യമ പ്രവർത്തകൻ നാസർ ബേപ്പൂർ, പ്രമുഖ എഴുത്തുകാരായ ഗീത മോഹൻകുമാർ, ജാസ്‌മിൻ, സുലൈമാൻ മതിലകം, സിനിമാ നിർമ്മാതാവും നടനുമായ അഷ്‌റഫ് പിലാക്കൽ എന്നിവർ ആശംസകൾ…

Read More