പ്ലാസ്റ്റിക് ബാഗുകളിലോ കവറുകളിലോ ഭക്ഷണം കഴിക്കരുത്, സൂക്ഷിക്കരുത്
ഭക്ഷണം പുറമെ നിന്ന് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. പൊതുവേ പ്ലാസ്റ്റിക് ബാഗുകളിലോ കവറുകളിലോ ആണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കൂടുതലായും ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഭക്ഷണങ്ങള്‍ എത്തിക്കുന്നത്. ഈ പാത്രം വീണ്ടും വീണ്ടും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാനും മറ്റും വീണ്ടും ഉപയോഗിക്കാറുണ്ട്. ഇതിനിടയിലാണ് ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടയ്‌നറുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ പാത്രം ബ്ലാക്ക് പ്ലാസ്റ്റിക്കില്‍ നിര്‍മിക്കുന്നുവെന്നതാണ് ആശങ്ക. ചിരാഗ്ബര്‍ജാത്യ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും…