കാസർഗോഡ് സിപിഐഎമ്മിൻ്റെ കൊടിമരം മോഷണം പോയി; പരാതി നൽകി നേതൃത്വം , അന്വേഷണം ആരംഭിച്ചു

സിപിഐഎമ്മിൻ്റെ കാസര്‍കോട് ഏരിയാ സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ടിയിരുന്ന കൊടിമരം മോഷണം പോയി. സിപിഐഎം ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്‌ലുവിൽ സൂക്ഷിച്ചിരുന്ന കൂറ്റന്‍ കൊടിമരമാണ് ഇന്ന് പുലര്‍ച്ചെയോടെ മോഷ്ടിച്ചത്. അഞ്ച് പേരില്‍ അധികമില്ലാതെ കൂറ്റന്‍ കൊടിമരം നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് സിപിഐഎം നേതാക്കള്‍ പറയുന്നത്. അതിനാൽ തന്നെ പുലര്‍ച്ചെ ആളില്ലാത്ത സമയത്ത് ഒന്നിലധികം പേര്‍ ചേര്‍ന്ന് കൊടിമരം എടുത്തുകൊണ്ടുപോയിരിക്കാമെന്നാണ് നേതാക്കള്‍ സംശയിക്കുന്നത്. കൊടിമരം…

Read More

സ്വർണവും പണവും കഠാരയും മോഷ്ടിച്ചു ; പ്രതി പിടിയിൽ

സ്വ​ർ​ണ​വും വി​ല​പി​ടി​പ്പു​ള്ള ക​ഠാ​ര​ക​ളും പ​ണ​വും മോ​ഷ്ടി​ച്ച ഒ​രാ​ളെ പി​ടി​കൂ​ടി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. നോ​ർ​ത്ത് അ​ൽ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​നാ​വ വി​ലാ​യ​ത്തി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ആ​ർ.​ഒ.​പി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More

പഴയ വൈദ്യുതി കമ്പികൾ മോഷ്ടിച്ച് വിറ്റു ; കെഎസ്ഇബിയിലെ കരാർ ജോലിക്കാർ അറസ്റ്റിൽ

പത്തനംതിട്ട റാന്നിയിൽ വൈദ്യുതി ലൈൻ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് മോഷണം ഉണ്ടായത്. 4 ലക്ഷത്തോളം വിലമതിക്കുന്ന 1,500 മീറ്റർ ലൈൻ കമ്പികളാണ് മോഷ്ടിച്ചത്. കെഎസ്ഇബി കരാർ ജോലികൾ ചെയ്തിരുന്ന വാസുവാണ് കേസിലെ ഒന്നാം പ്രതി. പുതിയ പോസ്റ്റുകൾ ഇട്ടതോടെ ഉപയോഗത്തിൽ ഇല്ലാതിരുന്ന ലൈൻ ആണ് മോഷ്ടിച്ചത്. 

Read More

പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ പെയിന്റിംഗിന് ലേലത്തിൽ ലഭിച്ചത് 18 കോടി രൂപ

പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന വെനീഷ്യൻ മാസ്റ്റർ ടിഷ്യൻ വെസല്ലിയുടെ മോഷ്ടിക്കപ്പെട്ട പെയിന്റിംഗ്, ‘റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ടു ഈജിപ്ത്’, ലണ്ടൻ ലേലത്തിൽ റെക്കോർഡ് തുകയ്ക്കു വിറ്റുപോയി. 1510ൽ ഇരുപതാം വയസിൽ ടിഷ്യൻ വരച്ച ഈ കലാസൃഷ്ടി 1995ൽ വിൽറ്റ്ഷെയറിലെ ലോംഗ്ലീറ്റ് ഹൗസിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണ്. നിരവധി അന്വേഷണം നടത്തിയിട്ടും അതു കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, അത്ഭുതകരമെന്നു പറയട്ടെ, ഏഴു വർഷത്തിന് ശേഷം അതൊരു പ്ലാസ്റ്റിക് ബാഗിൽ ഫ്രെയിമില്ലാതെ കണ്ടെത്തുകയായിരുന്നു. ടിഷ്യന്റെ പെയിന്റിംഗിനു ലഭിക്കുന്ന റെക്കോഡ് തുകയാണിത്….

Read More

ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചു ; മൂന്ന് പേർ പിടിയിൽ

ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച കു​റ്റ​ത്തി​ൽ മൂ​ന്നു​പേ​രെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഒ​ഫീ​സ​ർ​മാ​ർ അ​റ​സ്റ്റ് ചെ​യ്തു. ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ചു അ​തി​ൽ നി​ന്ന് ചെ​മ്പ് എ​ടു​ത്തു വി​ൽ​ക്ക​ലാ​യി​രു​ന്നു സം​ഘ​ത്തി​ന്റെ പ​തി​വ്. പ്ര​തി​ക​ളി​ൽ നി​ന്ന് മോ​ഷ​ണ വ​സ്തു​ക്ക​ളും അ​തി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്‌​തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ​യാ​യി ഇ​ല​ക്ട്രി​ക് കേ​ബി​ൾ മോ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 66 കേ​ബി​ൾ മോ​ഷ​ണ…

Read More

സംവിധായകന്റെ വസതിയിൽ മോഷണം; ദേശീയപുരസ്‌കാരം തിരിച്ചുനൽകി മോഷ്ടാക്കൾ

ദേശീയപുരസ്‌കാര ജേതാവായ തമിഴ്സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നടന്ന മോഷണത്തിൽ സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തിൽ പുതിയൊരു വഴിത്തിരിവ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനൽകിയിരിക്കുകയാണ് മോഷ്ടാക്കൾ. കഴിഞ്ഞദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽനിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണം പോയത്. ഇതിലെ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ കഴിഞ്ഞദിവസം രാത്രി തിരികെ നൽകിയത്. പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു….

Read More

പോത്തിനെ മോഷ്ടിച്ചത് 57 വർഷം മുമ്പ്; പിടിയിലായത് തിങ്കളാഴ്ച, പ്രതിക്ക് ഇപ്പോൾ 77 വയസ്

കർണടാകയിൽനിന്നുള്ള ഒരു പോത്ത് മോഷ്ടാവിന്റ കഥയാണ് കൗതുകരമായി മാറിയത്. 57 വർഷം മുമ്പ് രണ്ട് പോത്തിനെയും പശുക്കിടാവിനെയും മോഷ്ടിച്ച ഗണപതി വാഗ് മോർ എന്നയാളെ കർണാടക പോലീസ് തിങ്കളാഴ്ച പിടികൂടി. മോഷണം നടത്തുമ്പോൾ വാഗ് മോറിന്റെ പ്രായം 20 വയസായിരുന്നു. ഇപ്പോൾ അയാൾക്ക് 77 വയസുണ്ട്. 2020ൽ മരിച്ച മറ്റൊരു പ്രതിയായ കിഷനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരണ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. മുരളീധർ കുൽക്കർണി എന്ന കർഷകനാണ് 1965ൽ തന്റെ രണ്ട് പോത്തുകളെയും…

Read More

അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം മോഷണം പോയി; 4 പേർ പിടിയിൽ

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറായിരം കിലോ തൂക്കമുള്ള പാലം മോഷണം പോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മുംബയിലെ മലാഡിലുള്ള ഓവുചാലിന് കുറുകെവച്ച 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് ഇവിടെ സ്ഥിരം പാലം നിർമിച്ചിരുന്നു. തുടർന്ന് ഓടയ്ക്കു കുറുകെ താത്ക്കാലികമായി വച്ച ഈ ഇരുമ്പുപാലം സമീപത്തേക്ക് മാറ്റിയിട്ടിരുന്നു. ജൂൺ 26 നാണ് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന പാലം കാണാതായതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അദാനി ഗ്രൂപ്പ് പൊലീസിൽ…

Read More