ആ കഥ സൂപ്പറായിരുന്നു, ചിലര്‍ അടിച്ചോണ്ട് പോയി; ശേഷം തട്ടിക്കൂട്ടിയതാണ് ദിലീപിന്റെ ആ സിനിമ: നിര്‍മ്മാതാവ്‌

ദിലീപ് ഗ്യാങ്സ്റ്റര്‍ വേഷത്തിലെത്തിയ ചിത്രമായിരുന്നു ഡോണ്‍. എന്നാല്‍ നേരത്തെ ദിലീപിനെ വച്ച് താന്‍ ചെയ്യാനിരുന്നത് മറ്റൊരു സിനിമയാണെന്നും ഈ സിനിമ ചിലര്‍ അടിച്ചുമാറ്റിയതിനാല്‍ തട്ടിക്കൂട്ടിയ സിനിമയാണ് ഡോണ്‍ എന്നുമാണ് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഡോണ്‍ ദിലീപ് നമ്മളെ ചന്ദ്രനല്ലേ എന്ന് പറഞ്ഞ് തന്ന സിനിമയായിരുന്നു. എന്നേക്കാളും വലിയവര്‍ ഡേറ്റിനായി പിന്നാലെ നടക്കുന്ന സമയമാണ്. ദിലീപുമായി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതലുള്ള ബന്ധമാണ്. ഹിറ്റായി…

Read More

ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു ; മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്ത് ഖസീം പ്രവിശ്യ പൊലീസ്

ഇ​ല​ക്ട്രി​ക്​ വ​യ​റു​ക​ൾ മോ​ഷ്ടി​ച്ച മൂ​ന്ന്​ വി​ദേ​ശി​ക​ളെ ഖ​സീം പ്ര​വി​ശ്യ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ​ണി​സ്ഥ​ല​ത്തു​​നി​ന്ന്​ നി​ര​വ​ധി ചു​റ്റ്​ ചെ​മ്പ്​ കേ​ബിളു​ക​ളും മ​റ്റ്​ ഇ​ല​ക്ട്രി​ക്​ വ​യ​റു​ക​ളും ​ക​വ​ർ​ന്ന പാ​കി​സ്താ​നി പൗ​ര​ന്മാ​രാ​ണ് ബു​റൈ​ദ​യി​ൽ​ നി​ന്ന്​ പി​ടി​യി​ലാ​യ​ത്. മോ​ഷ്​​ടി​ച്ച സാ​ധ​ന​ങ്ങ​ളു​മാ​യി കാ​റി​ൽ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ പൊ​ലീ​സ്​ പി​ന്തു​ട​ർ​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡി​ക്കി​യി​ലും കാ​റി​നു​ള്ളി​ലു​മാ​യാ​ണ്​ തൊ​ണ്ടി മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളെ​ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.​

Read More

സിസിടിവി ദൃശ്യങ്ങൾ തെളിവായി ; ജോലി ചെയ്തിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവതിക്ക് 235 വർഷം തടവ് ശിക്ഷ , മോഷ്ടിച്ചത് 6 കോടിയുടെ സ്വർണം

താൻ ജോലി ചെയ്യുകയായിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിക്ക് 235 വർഷം തടവ് ശിക്ഷ. തായ്‌ലൻഡിലായിരുന്നു സംഭവം. കടയുടമ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് യുവതി ഒന്നോ രണ്ടോ തവണയല്ല തന്റെ കടയിൽ നിന്നും 47 തവണ മോഷ്ടിച്ചതായി മനസ്സിലായത്. വടക്ക് കിഴക്കൻ തായ്‌ലൻഡിലെ ഖോൻ കെയ്ൻ പ്രദേശത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ജോലിക്കാരിയായ സോംജിത് ഖുംദുവാങ് എന്ന സ്ത്രീയാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ആദ്യം കടയുടമയ്ക്ക് സ്ത്രീ ആഭരണങ്ങൾ മോഷ്ടിക്കുന്നതായി ചെറിയ സംശയം ഉടലെടുക്കുകയായിരുന്നു….

Read More

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം

കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനൽ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടൽ നടപടി. കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയാണ് സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന…

Read More