തെരഞ്ഞെടുപ്പിന്റെ മറവിൽ ഓഹരി വിപണിയിൽ നടന്നത് വൻ തട്ടിപ്പ് ; നരേന്ദ്ര മോദിക്കും , അമിത് ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോ​ദിക്കും അമിത്ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നരേന്ദ്രമോദി തെരഞ്ഞെടുപ്പിന്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ജൂൺ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകൾ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാൽ ജൂൺ 1ന് വ്യാജ എക്സ്റ്റിറ്റ് പോൾ വരികയും ജൂൺ 4 ന് കോടികളുടെ നഷ്ടവും ഉണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജെപിസി…

Read More

ഓഹരി വിപണയിൽ കുതിച്ച് കയറി ദുബൈ; ദുബൈ ഫിനാഷ്യൽ മാർക്കറ്റ് അഞ്ചാമത്

ഓഹരി വിപണി ലോകത്ത് ദുബൈ അഞ്ചാം സ്ഥാനത്ത്. ആഗോളതലത്തിലെ പൊതു സൂചികയുടെ അടിസ്ഥാനത്തിലാണ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് അഞ്ചാമത് എത്തിയത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓഹരി വിപണി വഴി ദുബൈയിലെ കമ്പനികൾ സമാഹരിച്ചത് 3450 കോടി ദിർഹമാണ്. എട്ട് വർഷത്തിനിടെ ആദ്യമായി 4,000 പോയിൻറ് കടക്കാൻ കഴിഞ്ഞവർഷം ദുബൈ ഓഹരി വിപണിക്ക് കഴിഞ്ഞു. രണ്ട് ലക്ഷത്തി മുപ്പതിനായിരം പുതിയ നിക്ഷേപകരെ ഓഹരി വിപണിയിലെത്തിക്കാനും ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ മൂലധനം 688 ബില്യൺ ദിർഹമായി…

Read More

ഇത്തിഹാദ്​ ഓഹരി വിപണിയിലേക്കെന്ന്​ സൂചന നൽകി സി.ഇ.ഒ

ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ക​മ്പ​നി ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​താ​യി സൂ​ച​ന ന​ൽ​കി സി.​ഇ.​ഒ അ​ന്റ​നോ​ല്‍ഡോ നെ​വ​സ്. ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് 2022ലും 2023​ലും ലാ​ഭം കൈ​വ​രി​ച്ച​തി​ന്റെ ക​ണ​ക്കു​ക​ള്‍ ബു​ധ​നാ​ഴ്ച ഇ​ത്തി​ഹാ​ദ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ഉ​ചി​ത​മാ​യ സ​മ​യം വ​രു​മ്പോ​ള്‍ ഓ​ഹ​രി വി​ല്‍ക്കു​ന്ന​ത്​ ആ​ലോ​ചി​ക്കു​മെ​ന്നാ​ണ്​ നെ​വ​സ് റോ​യി​ട്ടേ​ഴ്‌​സി​ന് ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ‌വ്യ​ക്ത​മാ​ക്കി​യ​ത്. അ​ബൂ​ദ​ബി ആ​സ്തി നി​ധി​യാ​യ എ.​ഡി.​ക്യു ആ​ണ് ഇ​ത്തി​ഹാ​ദി​ന്റെ ഉ​ട​മ​സ്ഥ​ര്‍. 2022 മു​ത​ല്‍ എ.​ഡി.​ക്യു വ​രു​മാ​ന വൈ​വി​ധ്യ​ത്തി​നാ​യി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2022 ഒ​ക്ടോ​ബ​റി​ല്‍ ഇ​ത്തി​ഹാ​ദ് ഏ​റ്റെ​ടു​ക്കു​ക​യും അ​ന്റ​നോ​ല്‍ഡോ നെ​വ​സി​നെ സി.​ഇ.​ഒ ആ​യി…

Read More