സ്റ്റീ​വി അ​വാ​ർ​ഡ്സി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ഈ ​വ​ർ​ഷ​ത്തെ സ്റ്റീ​വി അ​വാ​ർ​ഡ്സി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, പ്ലാ​നി​ങ്​ ആ​ൻ​ഡ്​ പ്രാ​ക്ടീ​സ് എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ ന​ട​ന്ന ഒ​മ്പ​താ​മ​ത് വാ​ർ​ഷി​ക സ്റ്റീ​വി അ​വാ​ർ​ഡ്സ് ഫോ​ർ ഗ്രേ​റ്റ് എം​പ്ലോ​യേ​ഴ്സ് ച​ട​ങ്ങി​ലാ​ണ് അം​ഗീ​കാ​രം. ഓ​ർ​ഗ​നൈ​സേ​ഷ​ന​ൽ ഡെ​വ​ല​പ്മെ​ന്‍റ്​ ആ​ൻ​ഡ് ടാ​ല​ന്‍റ്​ പ്ലാ​നി​ങ്​ സി​സ്റ്റം പ്രോ​ജ​ക്ടി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ബ​ഹു​മ​തി​ക്ക് അ​ർ​ഹ​മാ​ക്കി​യ​ത്. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഒ​രു നൂ​ത​ന​മാ​യ സ്ഥാ​പ​ന ഫ്രെ​യിം വ​ർ​ക്കും ശാ​സ്ത്രീ​യ…

Read More