ലുലു ഗ്രൂപ്പ് ഇന്റർ നാഷണലും സ്റ്റാർ സിനിമാസും കൈകോർക്കുന്നു; സിനിമ പ്രേമികൾക്ക് പുത്തൻ അനുഭവം ഒരുക്കാൻ പുതിയ സ്‌ക്രീനുകൾ

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെയും സ്റ്റാർ സിനിമാസിന്റെയും ഷോപ്പിംഗ് മാൾ ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി സംയുക്ത സംരംഭം പ്രഖ്യാപിച്ചു. അബുദാബിയിലെ അൽ വഹ്ദ മാൾ ഉൾപ്പെടെ (9 സ്‌ക്രീനുകൾ) 4 ലൈൻ ഇൻവെസ്റ്റ്‌മെന്റ് മാളുകളിലായി സ്റ്റാർ സിനിമാസ് 22 പുതിയ സ്‌ക്രീനുകൾ ഈ പങ്കാളിത്തത്തിൽ തുറക്കും. അൽ ഫോഹ് മാൾ, അൽ ഐൻ (6 സ്ക്രീനുകൾ); ബരാരി ഔട്ട്ലെറ്റ് മാൾ, അൽ ഐൻ (4 സ്ക്രീനുകൾ); അൽ റഹ…

Read More